Madanaraajan vannu

മദനരാജൻ വന്നു
Work
Year
Language

മദനരാജന്‍ വന്നൂ - തോഴീ
മന്ദം അരികില്‍ ഇരുന്നു (മദന)
പുളകമലിയും ചിരി പകര്‍ന്നു
പുളകമലിയും ചിരി പകര്‍ന്നു - അവന്‍
പുതിയ രാഗം പാടി തന്നു (മദന)

സുഗമസരള സുഖ ഗീതികള്‍ ചൊരിഞ്ഞു
സുമതരു നിരകളില്‍ രാക്കിളികള്‍ (സുഗമ)
പ്രണയ തരള മധു ശ്രുതികളുണര്‍ത്തി
പ്രണയ തരള മധു ശ്രുതികളുണര്‍ത്തി
മണമുണ്ടു മദമോലും ചെറുതെന്നല്‍
മദനരാജന്‍ വന്നൂ .....

madanarājan vannū - toḻī
mandaṁ arigil irunnu (madana)
puḽagamaliyuṁ siri pagarnnu
puḽagamaliyuṁ siri pagarnnu - avan
pudiya rāgaṁ pāḍi tannu (madana)

sugamasaraḽa sukha gīdigaḽ sŏriññu
sumadaru niragaḽil rākkiḽigaḽ (sugama)
praṇaya taraḽa madhu śrudigaḽuṇartti
praṇaya taraḽa madhu śrudigaḽuṇartti
maṇamuṇḍu madamoluṁ sĕṟudĕnnal
madanarājan vannū .....