Maaye taaye

മായേ തായേ
Year
Language

മായേ തായേ ദുർഗ്ഗേ ദുഷ്ടനിഗ്രഹേ
ധന്യേ നമാമ്യഹം
ശംഖം ചക്രം കേളീ പത്മ പല്ലവം
സർവ്വം നമാമ്യഹം
ശ്രീപാദം ഭജേ
ശ്രീ ലാംഗം ഭജേ
അംബേ മൂകാംബികേ
അംബേ ജഗദംബികേ
(മായേ തായേ...)

māye tāye durgge duṣṭanigrahe
dhanye namāmyahaṁ
śaṁkhaṁ sakraṁ keḽī patma pallavaṁ
sarvvaṁ namāmyahaṁ
śrībādaṁ bhaje
śrī lāṁgaṁ bhaje
aṁbe mūgāṁbige
aṁbe jagadaṁbige
(māye tāye...)