Maayakkaaraa manivarnnaa

മായക്കാരാ മണിവര്‍ണ്ണാ
Work
Year
Language

മായക്കാരാ മണിവര്‍ണ്ണാ
നന്ദകുമാരാ എന്‍ കണ്ണാ
നന്ദകുമാരാ എന്‍ കണ്ണാ (മായക്കാരാ)
മുരളിയുമായെന്‍ അരികില്‍ വന്നാല്‍
നല്‍കാം നിറയെ തൂവെണ്ണ (മായക്കാരാ)

മുടിയില്‍ ചൂടാം പൊന്‍ പീലി
മുരളികയൂതൂ വനമാലീ
കണ്ണുകള്‍ കവരും നിന്നുടെ ലീല
കാണട്ടെ ഞാന്‍ ഗോപാലാ
കാണട്ടെ ഞാന്‍ ഗോപാലാ (മായക്കാരാ)

മഞ്ഞപ്പൂമ്പട്ടണിയിക്കാം
കുഞ്ഞിക്കണ്ണുകള്‍ എഴുതിക്കാം
കിങ്ങിണി അരയില്‍ കെട്ടിക്കാം
കസ്തൂരിക്കുറി ചാര്‍ത്തിക്കാം
കസ്തൂരിക്കുറി ചാര്‍ത്തിക്കാം (മായക്കാരാ)

māyakkārā maṇivarṇṇā
nandagumārā ĕn kaṇṇā
nandagumārā ĕn kaṇṇā (māyakkārā)
muraḽiyumāyĕn arigil vannāl
nalgāṁ niṟayĕ tūvĕṇṇa (māyakkārā)

muḍiyil sūḍāṁ pŏn pīli
muraḽigayūdū vanamālī
kaṇṇugaḽ kavaruṁ ninnuḍĕ līla
kāṇaṭṭĕ ñān gobālā
kāṇaṭṭĕ ñān gobālā (māyakkārā)

maññappūmbaṭṭaṇiyikkāṁ
kuññikkaṇṇugaḽ ĕḻudikkāṁ
kiṅṅiṇi arayil kĕṭṭikkāṁ
kastūrikkuṟi sārttikkāṁ
kastūrikkuṟi sārttikkāṁ (māyakkārā)