Maattuppongal

മാട്ടുപ്പൊങ്കല്‍
Work
Year
Language

മാട്ടുപ്പൊങ്കല്‍ മകരപ്പൊങ്കല്‍
ശിരുവാണി തേനാറ്റില്‍ ശിങ്കാരപ്പൊങ്കല്‍

മല്ലീശരന്‍ കാവിലിന്നു പൂമരത്തില്‍ കൊടിയേറ്റ്
മുല്ലവള്ളിക്കുടിലുകളില്‍ പൂങ്കുടിക്കു മുടിയേറ്റ്
നിലമ്പൂരെക്കാടുകളില്‍ നെന്മേനി വാകപൂത്തു
കണ്ണാടിപ്പുഴക്കരയില്‍ കണ്മണിയെ ഞാന്‍ കാത്തു
മാട്ടുപ്പൊങ്കല്‍.........

കുത്തുമുലക്കച്ചയഴിച്ച് നീരാടാനിറങ്ങിവായോ
കൈതുടിച്ച് കാലടിച്ച് നീന്താനായിറങ്ങിവായോ
സിന്ദൂരപ്പൊടികലങ്ങി ശിരുവാണി ചുമക്കട്ടെ
മൈലാഞ്ചിക്കാലുകളാല്‍ ആമ്പല്‍പ്പൂ വിരിയട്ടെ
മാട്ടുപ്പൊങ്കല്‍..........

māṭṭuppŏṅgal magarappŏṅgal
śiruvāṇi tenāṭril śiṅgārappŏṅgal

mallīśaran kāvilinnu pūmarattil kŏḍiyeṭr
mullavaḽḽikkuḍilugaḽil pūṅguḍikku muḍiyeṭr
nilambūrĕkkāḍugaḽil nĕnmeni vāgabūttu
kaṇṇāḍippuḻakkarayil kaṇmaṇiyĕ ñān kāttu
māṭṭuppŏṅgal.........

kuttumulakkaccayaḻicc nīrāḍāniṟaṅṅivāyo
kaiduḍicc kālaḍicc nīndānāyiṟaṅṅivāyo
sindūrappŏḍigalaṅṅi śiruvāṇi sumakkaṭṭĕ
mailāñjikkālugaḽāl āmbalppū viriyaṭṭĕ
māṭṭuppŏṅgal..........