മാസം മാസം മാസം മാസം മാസം
മാസം മാസം മാസം മാസം മാസം
മാസം മാസം മാസം
മാസം മാസം മൺസൂൺ മാസം
മായപ്പൂക്കൾ പൂക്കും മാസം
പകലാകെയും നിലവാകവേ
പല കോണിലും വെയിൽ ചായവേ
തുടി താളവും തകിൽ മേളവും
ഇനിയെങ്ങും രാപ്പൂരം
മാസം മാസം മൺസൂൺ മാസം
മായപ്പൂക്കൾ പൂക്കും മാസം
ഹോ ... മഴ പാടും ഡ്യുവറ്റിൽ മുകിൽ ബാൻഡിൻ താളമോ
കൊടിയേറ്റും കാതൽക്കാറ്റിൽ ലവ് ബേഡ്സിൻ തൂവലോ (2)
കമ്പ്യൂട്ടർ കൂട്ടിനേ കുഞ്ഞാറ്റക്കുഞ്ഞുമായ്
ഹൃദയത്തിൻ ചാറ്റലേറ്റ് പയ്യാരം കേട്ടുവാ
ഇതു കുമ്മി അടിക്കണ കുഴലു വിളിക്കണ കുരുവി കൂത്താട്ടം
മാസം മാസം മാസം മാസം മാസം
(മാസം മാസം..)
ഓ നിലയില്ലാ ട്രാഫിക്കിൽ നിഴലാന കൂട്ടമോ
കളവാണി പെണ്ണുങ്ങൾ തൻ കളിമേള തോറ്റമോ (2)
പാർക്കില്ലാ പായുവാൻ പക്കാലാ പാടുവാൻ
സെൽഫോണിൻ കാശടച്ചാൽ ചിങ്കാരം കൊഞ്ചലായ്
ഇതു ചുറ്റി നടക്കണ ചൂളമടിക്കണ കുസൃതിക്കൂത്താട്ടം
മാസം മാസം മാസം മാസം മാസം
മാസം മാസം മൺസൂൺ മാസം
മായപ്പൂക്കൾ പൂക്കും മാസം
പകലാകെയും നിലവാകവേ
പല കോണിലും വെയിൽ ചായവേ
തുടി താളവും തകിൽ മേളവും
ഇനിയെങ്ങും രാപ്പൂരം
ഇടിമിന്നൽ നിന്നും മേഘം പോലെ നമ്മൾ മിന്നും
മാസം മാസം മൺസൂൺ മാസം
മായപ്പൂക്കൾ പൂക്കും മാസം
മാസം മാസം മൺസൂൺ മാസം
മായപ്പൂക്കൾ പൂക്കും മാസം
മാസം മാസം മൺസൂൺ മാസം
മായപ്പൂക്കൾ പൂക്കും മാസം