Maarivillin poovirinyanyaa

മാരിവില്ലിന്‍ പൂവിരിഞ്ഞ
Year
Language

മാരിവില്ലിന്‍ പൂവിരിഞ്ഞ കവിളും ഇളം കവിളും
മന്ദഹാസം പൂത്തുനില്‍ക്കും ചൊടിയും ഇതള്‍ ചൊടിയും
പുളകമെന്നില്‍ ചാര്‍ത്തുന്നൂ മധുരമെന്നില്‍ തൂകുന്നൂ
വിടരും പ്രേമ കവിതേ.....
മാരിവില്ലിന്‍ പൂവിരിഞ്ഞ കവിളും ഇളം കവിളും
മന്ദഹാസം പൂത്തുനില്‍ക്കും ചൊടിയും ഇതള്‍ ചൊടിയും

മഞ്ഞുവീഴും വീഥിയില്‍ അണയും കാട്ടുമൈന നീ
മൌനംകൊള്ളും ചാരുതേ മണ്ണില്‍ വന്ന ദേവതേ..
കവര്‍ന്നിടുന്നൂ....നീയെന്‍ഹൃദയം....
മാരിവില്ലിന്‍ പൂവിരിഞ്ഞ കവിളും ഇളം കവിളും
മന്ദഹാസം പൂത്തുനില്‍ക്കും ചൊടിയും ഇതള്‍ ചൊടിയും.....

എന്റെ സ്വപ്നഭൂമിയില്‍ തെളിയും ഏക ബിന്ദു നീ
നാണമാര്‍ന്ന മഞ്ജിമേ..രാഗവാനിന്‍ പൂര്‍ണ്ണിമേ
നിനക്കു മാത്രം എന്റെഹൃദയം....

(മാരിവില്ലിന്‍ പൂവിരിഞ്ഞ....)

mārivillin pūviriñña kaviḽuṁ iḽaṁ kaviḽuṁ
mandahāsaṁ pūttunilkkuṁ sŏḍiyuṁ idaḽ sŏḍiyuṁ
puḽagamĕnnil sārttunnū madhuramĕnnil tūgunnū
viḍaruṁ prema kavide.....
mārivillin pūviriñña kaviḽuṁ iḽaṁ kaviḽuṁ
mandahāsaṁ pūttunilkkuṁ sŏḍiyuṁ idaḽ sŏḍiyuṁ

maññuvīḻuṁ vīthiyil aṇayuṁ kāṭṭumaina nī
maൌnaṁkŏḽḽuṁ sārude maṇṇil vanna devade..
kavarnniḍunnū....nīyĕnhṛdayaṁ....
mārivillin pūviriñña kaviḽuṁ iḽaṁ kaviḽuṁ
mandahāsaṁ pūttunilkkuṁ sŏḍiyuṁ idaḽ sŏḍiyuṁ.....

ĕnṟĕ svapnabhūmiyil tĕḽiyuṁ ega bindu nī
nāṇamārnna mañjime..rāgavānin pūrṇṇime
ninakku mātraṁ ĕnṟĕhṛdayaṁ....

(mārivillin pūviriñña....)