Maarimala

മാരിമഴ
Work
Year
Language

മ മ മ മ മാരിമഴയെ
കാത്തടിച്ചു കത്താതെടി
മുത്ത്‌ മുത്തില്‍ മുത്തം വച്ച്
മുത്തെടുത്തു പോവാതെടി
മ മ മ മ മാരിമഴയെ
കാത്തടിച്ചു കത്താതെടി
മുത്ത്‌ മുത്തില്‍ മുത്തം വച്ച്
മുത്തെടുത്തു പോവാതെടി
പറക്കും വണ്ടായ് വരി വണ്ടായ്
തൊട്ടുരുമ്മാതെ
ഉറക്കും പാട്ടായ് പട്ടു പൂവേ
കട്ട് പോവാതെ
കുറുമ്പിന്റെ കട്ടുറുമ്പെന്റെ
കൈനീട്ടമല്ലേ

മ മ മ മ മാരിമഴയെ
കാത്തടിച്ചു കത്താതെടി
മുത്ത്‌ മുത്തില്‍ മുത്തം വച്ച്
മുത്തെടുത്തു പോവാതെടി
മ മ മ മ മാരിമഴയെ
കാത്തടിച്ചു കത്താതെടി
മുത്ത്‌ മുത്തില്‍ മുത്തം വച്ച്
മുത്തെടുത്തു പോവാതെടി

ma ma ma ma mārimaḻayĕ
kāttaḍiccu kattādĕḍi
mutt‌ muttil muttaṁ vacc
muttĕḍuttu povādĕḍi
ma ma ma ma mārimaḻayĕ
kāttaḍiccu kattādĕḍi
mutt‌ muttil muttaṁ vacc
muttĕḍuttu povādĕḍi
paṟakkuṁ vaṇḍāy vari vaṇḍāy
tŏṭṭurummādĕ
uṟakkuṁ pāṭṭāy paṭṭu pūve
kaṭṭ povādĕ
kuṟumbinṟĕ kaṭṭuṟumbĕnṟĕ
kainīṭṭamalle

ma ma ma ma mārimaḻayĕ
kāttaḍiccu kattādĕḍi
mutt‌ muttil muttaṁ vacc
muttĕḍuttu povādĕḍi
ma ma ma ma mārimaḻayĕ
kāttaḍiccu kattādĕḍi
mutt‌ muttil muttaṁ vacc
muttĕḍuttu povādĕḍi