Maanpeda

മാൻപേട
Year
Language

മാൻപേട ഞാനൊരു മാൻപേട
വെള്ളപ്പളുങ്കു മലയോരത്തിലെ
പുള്ളിമാൻപേട

ആപാദചൂഡമെന്നെ വരിഞ്ഞു മുറുക്കി
അടിമയാക്കരുതേ എന്നെ
അടിമയാക്കരുതേ
മാറോടു ചേർത്തു നിൻ മാംസദാഹത്തിന്റെ
അടിമയാക്കരുതേ എന്നെ കൊല്ലരുതേ

തോരാത്ത കണ്ണുനീർ ചുഴിയിലെന്നെ
തോണിയാക്കരുതേ എന്നെ
തോണിയാക്കരുതേ
കാട്ടാറിനെപ്പോലെ എൻ വികാരങ്ങളെ നീ
വേട്ടയാടരുതേ എന്നെ കൊല്ലരുതേ

mānpeḍa ñānŏru mānpeḍa
vĕḽḽappaḽuṅgu malayorattilĕ
puḽḽimānpeḍa

ābādasūḍamĕnnĕ variññu muṟukki
aḍimayākkarude ĕnnĕ
aḍimayākkarude
māṟoḍu serttu nin māṁsadāhattinṟĕ
aḍimayākkarude ĕnnĕ kŏllarude

torātta kaṇṇunīr suḻiyilĕnnĕ
toṇiyākkarude ĕnnĕ
toṇiyākkarude
kāṭṭāṟinĕppolĕ ĕn vigāraṅṅaḽĕ nī
veṭṭayāḍarude ĕnnĕ kŏllarude