Maane madhurakkarimbe

മാനേ മധുരക്കരിമ്പേ
Work
Year
Language

മാനേ മധുരക്കരിമ്പേ
മലര്‍ തേനേ മദനക്കുഴമ്പേ
മാനേ മധുരക്കരിമ്പേ
മലര്‍ തേനേ മദനക്കുഴമ്പേ
ഒന്നുവന്നാട്ടേ തെല്ലു നിന്നട്ടേ
നാണമെന്തേ ചൊല്ലു ചൊല്ലു
നാവിറങ്ങിപ്പോയോ
മാനേ മധുരക്കരിമ്പേ
മലര്‍ത്തേനേ മദനക്കുഴമ്പേ

ലോട്ടസ് ഒത്ത മിഴിയാല്‍ ചാട്ടുളി നീയെറിഞ്ഞാല്‍‍
ഹാ... ബോഗേന്‍ വില്ല തനു ഞാന്‍ ബോറടിയാല്‍ തഴുകും
ഡോണ്ട് ഗോ ഡോണ്ട് ഗോ മണ്ടിപ്പെണ്ണേ മയിലേ
എന്നോടൊന്നു സ്പീക്കിക്കൂടെ കുയിലേ
ഓടിവാ കരളെ പെണ്ണാളേ
പാടിവാ ലവ് ഗാനം
ഓടിവാ കരളെ പെണ്ണാളേ
പാടിവാ ലവ് ഗാനം
നാണമെന്തേ ചൊല്ലു ചൊല്ലു നാവിറങ്ങിപ്പോയോ

മാനേ... പുള്ളിമാനേ... കസ്തൂരിമാനേ... മധുരക്കരിമ്പേ
മലര്‍ത്തേനേ മദനക്കുഴമ്പേ
ഒന്നുവന്നാട്ടേ തെല്ലു നിന്നട്ടേ
നാണമെന്തേ ചൊല്ലു ചൊല്ലു നാവിറങ്ങിപ്പോയോ
മാനേ മധുരക്കരിമ്പേ
മലര്‍ത്തേനേ മദനക്കുഴമ്പേ

ആപ്പിള്‍ ഒത്ത കവിളില്‍ ഗോള്‍ഡന്‍ നുണക്കുഴിയില്‍
പ്രേമത്തിന്റെ ഹണിയോ കോപത്തിന്റെ കെണിയോ
ഡോണ്ട് ഗോ ഡോണ്ട് ഗോ പൊന്‍കിനാവിന്‍ തളിരേ
മാറാതെ നീ എന്റെ മൈന്റിന്‍‍ കുളിരേ
ഓടിവാ കരിഫിഷ്കണ്ണാലേ
പാടിവാ ലവ് ഗാനം
ഓടിവാ കരിഫിഷ് കണ്ണാലേ
പാടിവാ ലവ് ഗാനം
നാണമെന്തേ ചൊല്ലു ചൊല്ലു നാവിറങ്ങിപ്പോയോ
മാനേ... കലമാനേ... കനകമാനേ... മധുരക്കരിമ്പേ
മലര്‍ തേനേ മദനക്കുഴമ്പേ
ഒന്നുവന്നാട്ടേ തെല്ലു നിന്നട്ടേ
നാണമെന്തേ ചൊല്ലു ചൊല്ലു നാവിറങ്ങിപ്പോയോ
മാനേ മധുരക്കരിമ്പേ
മലര്‍ തേനേ മദനക്കുഴമ്പേ

māne madhurakkarimbe
malar tene madanakkuḻambe
māne madhurakkarimbe
malar tene madanakkuḻambe
ŏnnuvannāṭṭe tĕllu ninnaṭṭe
nāṇamĕnde sŏllu sŏllu
nāviṟaṅṅippoyo
māne madhurakkarimbe
malarttene madanakkuḻambe

loṭṭas ŏtta miḻiyāl sāṭṭuḽi nīyĕṟiññāl
hā... bogen villa tanu ñān boṟaḍiyāl taḻuguṁ
ḍoṇḍ go ḍoṇḍ go maṇḍippĕṇṇe mayile
ĕnnoḍŏnnu spīkkikkūḍĕ kuyile
oḍivā karaḽĕ pĕṇṇāḽe
pāḍivā lav gānaṁ
oḍivā karaḽĕ pĕṇṇāḽe
pāḍivā lav gānaṁ
nāṇamĕnde sŏllu sŏllu nāviṟaṅṅippoyo

māne... puḽḽimāne... kastūrimāne... madhurakkarimbe
malarttene madanakkuḻambe
ŏnnuvannāṭṭe tĕllu ninnaṭṭe
nāṇamĕnde sŏllu sŏllu nāviṟaṅṅippoyo
māne madhurakkarimbe
malarttene madanakkuḻambe

āppiḽ ŏtta kaviḽil goḽḍan nuṇakkuḻiyil
premattinṟĕ haṇiyo kobattinṟĕ kĕṇiyo
ḍoṇḍ go ḍoṇḍ go pŏnkināvin daḽire
māṟādĕ nī ĕnṟĕ mainṟin kuḽire
oḍivā kariphiṣkaṇṇāle
pāḍivā lav gānaṁ
oḍivā kariphiṣ kaṇṇāle
pāḍivā lav gānaṁ
nāṇamĕnde sŏllu sŏllu nāviṟaṅṅippoyo
māne... kalamāne... kanagamāne... madhurakkarimbe
malar tene madanakkuḻambe
ŏnnuvannāṭṭe tĕllu ninnaṭṭe
nāṇamĕnde sŏllu sŏllu nāviṟaṅṅippoyo
māne madhurakkarimbe
malar tene madanakkuḻambe