Maanatte mannaattikkoru

മാനത്തെ മണ്ണാത്തിക്കൊരു
Year
Language

മാനത്തെ മണ്ണാത്തിക്കൊരു പൂത്താലികിട്ടി
പുലരൊളിതന്‍ പൂഞ്ചോലയില്‍ നീരാടുമ്പോളതാ
മാനത്തെ, അതാ മാനത്തെ, മണ്ണാത്തിക്കൊരു പൂത്താലികിട്ടി

കാര്‍മുകില്‍ കവണികള്‍ നീര്‍ത്തിടും നേരം
കടവില്‍ കയറി മൃദുലമേനി തോര്‍ത്തിടും നേരം

നന്ദനത്തോപ്പിലുള്ള കിന്നരസുന്ദരി
ഇന്നലെമറന്നിട്ട മരതകമണിത്താലി
മാനത്തെ, അതാ മാനത്തെ, മണ്ണാത്തിക്കൊരു പൂത്താലികിട്ടി
പുലരൊളിതന്‍ പൂഞ്ചോലയില്‍ നീരാടുമ്പോളതാ
മാനത്തെ, അതാ മാനത്തെ, മണ്ണാത്തിക്കൊരു പൂത്താലികിട്ടി

മലര്‍കളും കിളികളും താലികണ്ടപ്പോള്‍
മതിമറന്നു കൊതിപറഞ്ഞു തമ്മില്‍ത്തമ്മിലായ്

തനിക്കതുവേണമെന്ന് താമരപ്പൂചൊല്ലി
കുളിരണിപ്പൂന്തെന്നല്‍ പുറകേ പാഞ്ഞൂ
മാനത്തെ, അതാ മാനത്തെ, മണ്ണാത്തിക്കൊരു പൂത്താലികിട്ടി
പുലരൊളിതന്‍ പൂഞ്ചോലയില്‍ നീരാടുമ്പോളതാ
മാനത്തെ, അതാ മാനത്തെ, മണ്ണാത്തിക്കൊരു പൂത്താലികിട്ടി

mānattĕ maṇṇāttikkŏru pūttāligiṭṭi
pularŏḽidan pūñjolayil nīrāḍumboḽadā
mānattĕ, adā mānattĕ, maṇṇāttikkŏru pūttāligiṭṭi

kārmugil kavaṇigaḽ nīrttiḍuṁ neraṁ
kaḍavil kayaṟi mṛdulameni torttiḍuṁ neraṁ

nandanattoppiluḽḽa kinnarasundari
innalĕmaṟanniṭṭa maradagamaṇittāli
mānattĕ, adā mānattĕ, maṇṇāttikkŏru pūttāligiṭṭi
pularŏḽidan pūñjolayil nīrāḍumboḽadā
mānattĕ, adā mānattĕ, maṇṇāttikkŏru pūttāligiṭṭi

malargaḽuṁ kiḽigaḽuṁ tāligaṇḍappoḽ
madimaṟannu kŏdibaṟaññu tammilttammilāy
malargaḽuṁ kiḽigaḽuṁ tāligaṇḍappoḽ
madimaṟannu kŏdibaṟaññu tammilttammilāy
tanikkaduveṇamĕnn dāmarappūsŏlli
kuḽiraṇippūndĕnnal puṟage pāññū