Maanasa vedanayaal

മാനസ വേദനയാല്‍
Year
Language

മാനസവേദനയാര്‍ന്നു ഞാനും
മാസം പത്തു ചുമന്നല്ലോ
മാധവന്‍ തന്നെ മകനായ് പിറന്നിട്ടും
മാതാവിന്നിയലും ഭാഗ്യമില്ല (മാനസ)

കൊഞ്ചുന്ന കിളിപോലെ പിഞ്ചിളം ചുണ്ടില്‍
പഞ്ചാരച്ചിരി തൂകി വരുമോ
അമ്മയ്ക്കഴലിതു തീരാന്‍ ചക്കര-
ഉമ്മയെനിയ്ക്കെന്നു തരുമോ (മാനസ)

mānasavedanayārnnu ñānuṁ
māsaṁ pattu sumannallo
mādhavan dannĕ maganāy piṟanniṭṭuṁ
mādāvinniyaluṁ bhāgyamilla (mānasa)

kŏñjunna kiḽibolĕ piñjiḽaṁ suṇḍil
pañjāracciri tūgi varumo
ammaykkaḻalidu tīrān sakkara-
ummayĕniykkĕnnu tarumo (mānasa)