Maanam mannil

മാനം മണ്ണില്‍
Year
Language

(പു) മാനം മണ്ണില്‍ വര്‍ണ്ണം പെയ്യുന്നു നീയെന്നുള്ളില്‍ സ്വപ്നം നെയ്യുന്നു
(സ്ത്രീ) മാനം മണ്ണില്‍ വര്‍ണ്ണം പെയ്യുന്നു നീയെന്നുള്ളില്‍ സ്വപ്നം നെയ്യുന്നു
(പു) അനുരാഗിണി നിനക്കായി ഞാന്‍ ഒരുക്കുന്നു ഒരു വീഥി
(സ്ത്രീ) അനുരാഗനേ നിനക്കായി ഞാന്‍ ഒരുക്കുന്നു ഒരു വീഥി

(പു) മാനം മണ്ണില്‍ വര്‍ണ്ണം പെയ്യുന്നു നീയെന്നുള്ളില്‍ സ്വപ്നം നെയ്യുന്നു
(സ്ത്രീ) മാനം മണ്ണില്‍ വര്‍ണ്ണം പെയ്യുന്നു നീയെന്നുള്ളില്‍ സ്വപ്നം നെയ്യുന്നു

(പു) തളിര്‍മരങ്ങള്‍ താലമേന്തി നമ്മെ കാക്കുന്നു
(സ്ത്രീ) തളിര്‍മരങ്ങള്‍ താലമേന്തി നമ്മെ കാക്കുന്നു
(പു) പെണ്ണേ നിന്റെ നോട്ടങ്ങള്‍ നെഞ്ചിന്‍ താളം മാറ്റുമ്പോള്‍ (2)
(സ്ത്രീ) നിന്‍ കയ്യില്‍ വിടരുവാനാവേശം
അനുരാഗനേ നിനക്കായി ഞാന്‍ ഒരുക്കുന്നു ഒരു വീഥി

(പു) മാനം മണ്ണില്‍ വര്‍ണ്ണം പെയ്യുന്നു നീയെന്നുള്ളില്‍ സ്വപ്നം നെയ്യുന്നു
(സ്ത്രീ) മാനം മണ്ണില്‍ വര്‍ണ്ണം പെയ്യുന്നു നീയെന്നുള്ളില്‍ സ്വപ്നം നെയ്യുന്നു

(സ്ത്രീ) തളിരിണങ്ങള്‍‍ വീണ മീട്ടി നമ്മെ വാഴ്ത്തുന്നു
(പു) കിളിയിണങ്ങള്‍ വീണ മീട്ടി നമ്മെ വാഴ്ത്തുന്നു
(സ്ത്രീ) മെല്ലെ മെല്ലെ നോക്കുവിന്‍ അല്ലിപ്പൂക്കള്‍ നുള്ളുമ്പോള്‍ (2)
(പു) ഉടല്‍ പുല്‍കിപ്പൊതിയുവാനാവേശം
അനുരാഗിണി നിനക്കായി ഞാന്‍ ഒരുക്കുന്നു ഒരു വീഥി

(സ്ത്രീ) മാനം മണ്ണില്‍ വര്‍ണ്ണം പെയ്യുന്നു നീയെന്നുള്ളില്‍ സ്വപ്നം നെയ്യുന്നു
(പു) മാനം മണ്ണില്‍ വര്‍ണ്ണം പെയ്യുന്നു നീയെന്നുള്ളില്‍ സ്വപ്നം നെയ്യുന്നു
(‍ഡു) ആഹാ...

(pu) mānaṁ maṇṇil varṇṇaṁ pĕyyunnu nīyĕnnuḽḽil svapnaṁ nĕyyunnu
(strī) mānaṁ maṇṇil varṇṇaṁ pĕyyunnu nīyĕnnuḽḽil svapnaṁ nĕyyunnu
(pu) anurāgiṇi ninakkāyi ñān ŏrukkunnu ŏru vīthi
(strī) anurāgane ninakkāyi ñān ŏrukkunnu ŏru vīthi

(pu) mānaṁ maṇṇil varṇṇaṁ pĕyyunnu nīyĕnnuḽḽil svapnaṁ nĕyyunnu
(strī) mānaṁ maṇṇil varṇṇaṁ pĕyyunnu nīyĕnnuḽḽil svapnaṁ nĕyyunnu

(pu) taḽirmaraṅṅaḽ tālamendi nammĕ kākkunnu
(strī) taḽirmaraṅṅaḽ tālamendi nammĕ kākkunnu
(pu) pĕṇṇe ninṟĕ noṭṭaṅṅaḽ nĕñjin dāḽaṁ māṭrumboḽ (2)
(strī) nin kayyil viḍaruvānāveśaṁ
anurāgane ninakkāyi ñān ŏrukkunnu ŏru vīthi

(pu) mānaṁ maṇṇil varṇṇaṁ pĕyyunnu nīyĕnnuḽḽil svapnaṁ nĕyyunnu
(strī) mānaṁ maṇṇil varṇṇaṁ pĕyyunnu nīyĕnnuḽḽil svapnaṁ nĕyyunnu

(strī) taḽiriṇaṅṅaḽ vīṇa mīṭṭi nammĕ vāḻttunnu
(pu) kiḽiyiṇaṅṅaḽ vīṇa mīṭṭi nammĕ vāḻttunnu
(strī) mĕllĕ mĕllĕ nokkuvin allippūkkaḽ nuḽḽumboḽ (2)
(pu) uḍal pulgippŏdiyuvānāveśaṁ
anurāgiṇi ninakkāyi ñān ŏrukkunnu ŏru vīthi

(ḍu) āhā...