Maanakkedaayallo

മാനക്കേടായല്ലൊ
Work
Year
Language

അയ്യോ പോയേ അയ്യയ്യോ
പ്രഫസർ പോയേ അയ്യയ്യോ
കാപ്റ്റൻ പോയേ അയ്യയ്യോ
ഇന്നാ പിടിച്ചോ ഇന്നാ പിടിച്ചോ

മാനക്കേടായല്ലോ നാണക്കേടായല്ലോ
കാലുതെറ്റിയ കൊമ്പന്മാരേ
ഗുട്ബൈ...ടാറ്റാ..

കെട്ടു മുറുക്കിയേക്കൂ ഗുട്ബൈ പറഞ്ഞേക്കൂ
ടിക്കറ്റെടുത്തു തരാം - വണ്ടിക്കു
ടിക്കറ്റെടുത്തുതരാം (മാനക്കേടായല്ലോ)

കാലിലൊട്ടു കളസ്സമിട്ടു
കാലക്കേടിൻ കോലം കെട്ടും
കോളേജ്‌ റോമിയോകൾ തോറ്റു
തോറ്റു തോറ്റു തോറ്റുതൊപ്പിയിട്ടു

അയ്യയ്യോ പ്രഫസർക്കു മോഹാലസ്യം
അയ്യയ്യോ കാപ്റ്റന്നു പ്രേമാലസ്യം (മാനക്കേടായല്ലോ)

കുരുവിക്കൂടും കുടവയറും
കോർട്ടിനുള്ളിൽ എന്തു ചെയ്യും
സ്ക്കോർ ബോർഡ്‌ ശൂന്യമായിപ്പോയി
എത്രയെത്ര പൂജ്യമിട്ടു
അയ്യോ..
എത്രയെത്ര പൂജ്യമിട്ടു
അയ്യയ്യോ..
പുരുഷന്മാർ വിശ്വാസികൾ
പൂജ്യത്തെ പൂജിക്കും സന്യാസികൾ
പൂച്ചസന്യാസികൾ (മാനക്കേടായല്ലോ)

കണ്ണിലേറു കവണയുമായി
കരി തേച്ച മീശയുമായി
കളിയാടാൻ വന്ന പിള്ളേർ വീണു
വീണു വീണു വീണു വീണു നടുവൊടിഞ്ഞു

അയ്യയ്യോ പ്രഫസർക്കു മോഹാലസ്യം
അയ്യയ്യോ കാപ്റ്റന്നു പ്രേമാലസ്യം (മാനക്കേടായല്ലോ)

ayyo poye ayyayyo
praphasar poye ayyayyo
kāpṭran poye ayyayyo
innā piḍicco innā piḍicco

mānakkeḍāyallo nāṇakkeḍāyallo
kāludĕṭriya kŏmbanmāre
guṭbai...ṭāṭrā..

kĕṭṭu muṟukkiyekkū guṭbai paṟaññekkū
ṭikkaṭrĕḍuttu tarāṁ - vaṇḍikku
ṭikkaṭrĕḍuttudarāṁ (mānakkeḍāyallo)

kālilŏṭṭu kaḽassamiṭṭu
kālakkeḍin kolaṁ kĕṭṭuṁ
koḽej‌ ṟomiyogaḽ toṭru
toṭru toṭru toṭrudŏppiyiṭṭu

ayyayyo praphasarkku mohālasyaṁ
ayyayyo kāpṭrannu premālasyaṁ (mānakkeḍāyallo)

kuruvikkūḍuṁ kuḍavayaṟuṁ
korṭṭinuḽḽil ĕndu sĕyyuṁ
skkor borḍ‌ śūnyamāyippoyi
ĕtrayĕtra pūjyamiṭṭu
ayyo..
ĕtrayĕtra pūjyamiṭṭu
ayyayyo..
puruṣanmār viśvāsigaḽ
pūjyattĕ pūjikkuṁ sanyāsigaḽ
pūccasanyāsigaḽ (mānakkeḍāyallo)

kaṇṇileṟu kavaṇayumāyi
kari tecca mīśayumāyi
kaḽiyāḍān vanna piḽḽer vīṇu
vīṇu vīṇu vīṇu vīṇu naḍuvŏḍiññu

ayyayyo praphasarkku mohālasyaṁ
ayyayyo kāpṭrannu premālasyaṁ (mānakkeḍāyallo)