Maal maal gulumaal (bit)

മാല്‍ മാല്‍ ഗുലുമാല്‍ (bit)
Year
Language

മനുഷ്യന്റെ മനസ്സിന്റെ കനവുകളെടുത്തൊരു ചൂതാട്ടം
പലതരം തരികിട പകിടകളുരുട്ടുന്ന ചൂതാട്ടം
ചതുരംഗം ചതുരംഗം
മാല് മാല് ഗുലുമാല് വാല് വാല് പുലിവാല്
ആശയാകുന്ന പാശമില്ലെങ്കിൽ ദുഃഖമുണ്ടാകുമോ

manuṣyanṟĕ manassinṟĕ kanavugaḽĕḍuttŏru sūdāṭṭaṁ
paladaraṁ tarigiḍa pagiḍagaḽuruṭṭunna sūdāṭṭaṁ
saduraṁgaṁ saduraṁgaṁ
māl māl gulumāl vāl vāl pulivāl
āśayāgunna pāśamillĕṅgil duḥkhamuṇḍāgumo