Maade jaganmaade

മാതേ ജഗന്മാതേ
Year
Language

മാതേ ജഗന്മാതേ - എന്‍
പതിയെ കൈവെടിയരുതേ
മാധവനല്ലലു ചേര്‍ക്കുതേ - എന്‍
മംഗല്യക്കുറി മായ്ക്കരുതേ
(മാതേ)

പതിവായു് നിന്‍ കഴല്‍കൂപ്പിയതെന്നുടെ
പതിയെ കാക്കുവതിനല്ലോ
(മാതേ)

പാഴായോ ഞാന്‍ ചെയ്ത തപസ്സുകള്‍
പാപം ചെയ്തവളായോ ഞാന്‍
(മാതേ)

māde jaganmāde - ĕn
padiyĕ kaivĕḍiyarude
mādhavanallalu serkkude - ĕn
maṁgalyakkuṟi māykkarude
(māde)

padivāyu് nin kaḻalgūppiyadĕnnuḍĕ
padiyĕ kākkuvadinallo
(māde)

pāḻāyo ñān sĕyda tabassugaḽ
pābaṁ sĕydavaḽāyo ñān
(māde)