Maadalamalare maadalamalare

മാതളമലരേ മാതളമലരേ
Work
Year
Language

മാതളമലരേ മാതളമലരേ
മാരനു നേദിച്ച മുന്തിരിനീരേ
മാതളമലരേ.....

പൂവിളിയോടെ ഞാനെതിരേല്‍ക്കാം
ജീവിതമണിയറയില്‍
താംബൂലം നീട്ടി തങ്കക്കിനാവിന്‍
തംബുരുമീട്ടിവരൂ
തംബുരുമീട്ടിവരൂ.. നീവരു നീവരു നീവരൂ‍....
മാതളമലരേ.....

കാണാക്കുയിലിന്‍ പാട്ടിലുണര്‍ന്നൊരു
കാനന ദേവതമാര്‍
തൂവെണ്ണിലാവിന്‍ പൂമ്പട്ടിലെഴുതിയ
കാമലേഖനമേ...നീവരു നീവരു നീവരൂ‍....
മാതളമലരേ.....

പാദസരങ്ങള്‍ പാടാനിനിയും
താമസമരുതരുതേ
ആദ്യത്തെ രാവിന്‍ ആനന്ദലഹരികള്‍
പ്രാണനില്‍ നീ പകരൂ നീവരു നീവരു നീവരൂ‍....
മാതളമലരേ.....

mādaḽamalare mādaḽamalare
māranu nedicca mundirinīre
mādaḽamalare.....

pūviḽiyoḍĕ ñānĕdirelkkāṁ
jīvidamaṇiyaṟayil
tāṁbūlaṁ nīṭṭi taṅgakkināvin
taṁburumīṭṭivarū
taṁburumīṭṭivarū.. nīvaru nīvaru nīvarū....
mādaḽamalare.....

kāṇākkuyilin pāṭṭiluṇarnnŏru
kānana devadamār
tūvĕṇṇilāvin pūmbaṭṭilĕḻudiya
kāmalekhaname...nīvaru nīvaru nīvarū....
mādaḽamalare.....

pādasaraṅṅaḽ pāḍāniniyuṁ
tāmasamarudarude
ādyattĕ rāvin ānandalaharigaḽ
prāṇanil nī pagarū nīvaru nīvaru nīvarū....
mādaḽamalare.....