ലോകാധിനായക ഭവല്‍ കൃപകൊണ്ടു രോഗ -
ശോകാദിയാം ദുരിതമാകെയകന്നുവല്ലോ
ആരുണ്ടു നല്ലൊരു ഭിഷഗ്വരനങ്ങയോപ്പോല്‍
ഏതുണ്ടൊരൗഷധി ഭവല്‍ കരുണാമൃതം പോല്‍
ലോകാധിനായകാ
Work
Year
Language
logādhināyaga bhaval kṛpagŏṇḍu roga -
śogādiyāṁ duridamāgĕyagannuvallo
āruṇḍu nallŏru bhiṣagvaranaṅṅayoppol
eduṇḍŏrauṣadhi bhaval karuṇāmṛtaṁ pol