Ledees hostraline

ലേഡീസ്‌ ഹോസ്റ്റലിനെ
Year
Language

ലേഡീസ്‌ ഹോസ്റ്റലിനെ കോരിത്തരിപ്പിച്ച
കോളേജ്‌ ഗേളേ
അന്തരംഗത്തിന്‍ അമൃതം ചൊരിയും
അയലത്തെ സുന്ദരി നീ
(ലേഡീസ്‌..)

രാഗാര്‍ദ്രനാം എന്റെ മൊഹങ്ങളിലേ..
രാജ ഹംസമേ
ഭൂമിദേവിയെ പുഷ്പിണിയാക്കിയ
താര രഞ്ജിനി നീ
(ലേഡീസ്‌...)

മനസ്സിലൊരുന്മാദ ലഹരിയായ്‌ മാറും
മധുരപ്പതിനേഴില്‍
ഈ മധുരപ്പതിനേഴില്‍
ലൗവ്‌ മാരേജ്‌ ചെയ്യനെത്തിയ
പൂച്ച സന്യാസി - ഞാനൊരു
പൂച്ച സന്യാസി
(ലേഡീസ്‌...)

leḍīs‌ hosṭralinĕ korittarippicca
koḽej‌ geḽe
andaraṁgattin amṛtaṁ sŏriyuṁ
ayalattĕ sundari nī
(leḍīs‌..)

rāgārdranāṁ ĕnṟĕ mŏhaṅṅaḽile..
rāja haṁsame
bhūmideviyĕ puṣpiṇiyākkiya
tāra rañjini nī
(leḍīs‌...)

manassilŏrunmāda lahariyāy‌ māṟuṁ
madhurappadineḻil
ī madhurappadineḻil
lauv‌ mārej‌ sĕyyanĕttiya
pūcca sanyāsi - ñānŏru
pūcca sanyāsi
(leḍīs‌...)