Lavli eevanimk

ലവ്‌ലി ഈവനിംഗ്‌
Year
Language

ശ്....ഹായ്...
ഉം..ലവ്‌ലി ഈവ്നിംഗ്.....ഉം...ലവ്‌ലി ഈവ്നിംഗ്....
ഐ ലൌ യൂ മൈ ഡിയര്‍...
സ്വര്‍ഗ്ഗമണ്ഡപനട തുറക്കൂ...
ഈ നൃത്തശാല തുറക്കൂ....
കരവലയങ്ങളില്‍ എന്നെ ഒതുക്കാന്‍ കമോണ്‍...
കമോണ്‍...ശ്...
ഉം..ലവ്‌ലി ഈവ്നിംഗ്.....ലവ്‌ലി ഈവ്നിംഗ്....

മദനനര്‍ത്തനമാടാനെത്തിയ യവനകന്യക ഞാന്‍
ഇന്ദ്രിയങ്ങളുണര്‍ത്താനെത്തിയ സ്വര്‍ല്ലോകസുന്ദരി ഞാന്‍
വിരിമാറിലെ ചൂടു പകരൂ.... വികാരപുഷ്പങ്ങള്‍ ഇറുക്കൂ...
മധുരമധുരമാമെന്നധരങ്ങള്‍ മതിവരുവോളം നുകരൂ
ശ്....ഉം..ലവ്‌ലി ഈവ്നിംഗ്.....ലവ്‌ലി ഈവ്നിംഗ്....

ഈ നിറചഷകങ്ങളില്‍ മധുരമുന്തിരിനീര്‍
വരുമോ എന്നിലലിയാന്‍... തരുമോ നിന്‍ നിധികള്‍...
ഒരു പുഞ്ചിരി പകരൂ... മധുചുംബനമേകൂ....
നിലാവു പെയ്യും രാവിലെന്നെ വാരി വാരി പുണരൂ
ശ്....

ഉം..ലവ്‌ലി ഈവ്നിംഗ്.....ഉം...ലവ്‌ലി ഈവ്നിംഗ്
ഐ ലൌ യൂ മൈ ഡിയര്‍...
സ്വര്‍ഗ്ഗമണ്ഡപനട തുറക്കൂ...
ഈ നൃത്തശാല തുറക്കൂ....
കരവലയങ്ങളില്‍ എന്നെ ഒതുക്കാന്‍ കമോണ്‍...
കമോണ്‍...

ś....hāy...
uṁ..lav‌li īvniṁk.....uṁ...lav‌li īvniṁk....
ai laൌ yū mai ḍiyar...
svarggamaṇḍabanaḍa tuṟakkū...
ī nṛttaśāla tuṟakkū....
karavalayaṅṅaḽil ĕnnĕ ŏdukkān kamoṇ...
kamoṇ...ś...
uṁ..lav‌li īvniṁk.....lav‌li īvniṁk....

madananarttanamāḍānĕttiya yavanaganyaga ñān
indriyaṅṅaḽuṇarttānĕttiya svarllogasundari ñān
virimāṟilĕ sūḍu pagarū.... vigārabuṣpaṅṅaḽ iṟukkū...
madhuramadhuramāmĕnnadharaṅṅaḽ madivaruvoḽaṁ nugarū
ś....uṁ..lav‌li īvniṁk.....lav‌li īvniṁk....

ī niṟasaṣagaṅṅaḽil madhuramundirinīr
varumo ĕnnilaliyān... tarumo nin nidhigaḽ...
ŏru puñjiri pagarū... madhusuṁbanamegū....
nilāvu pĕyyuṁ rāvilĕnnĕ vāri vāri puṇarū
ś....

uṁ..lav‌li īvniṁk.....uṁ...lav‌li īvniṁk
ai laൌ yū mai ḍiyar...
svarggamaṇḍabanaḍa tuṟakkū...
ī nṛttaśāla tuṟakkū....
karavalayaṅṅaḽil ĕnnĕ ŏdukkān kamoṇ...
kamoṇ...