ഹേയ് ഏഹേയ് (2)
ലവ് ലവ്
ലവ് ഫോർ സെയിൽ
ഡാർലിംഗ് ഡാർലിംഗ് ഡാർലിംഗ് ഡാർലിംഗ്
ലവ് ഫോർ സെയിൽ
എന്നിൽ മോഹം വിതയ്ക്കുവാനായ്
കണ്ണിൽ ദാഹം വളർത്തുവാനായ്
നീ വരുമ്പോൾ നാണം മൂളൂമ്പോൾ
എൻ കരളിൽ നീ രാഗം തന്നുവോ (എന്നിൽ..)
നെഞ്ചിലേറും സ്വപ്നവുമായ് ചുണ്ടിലൂറും തേൻ നുകരാൻ (2)
ആ…ആ..
എന്നിൽ മോഹം വിതയ്ക്കുവാനായ്
കണ്ണിൽ ദാഹം വളർത്തുവാനായ് (2)
നെഞ്ചിലേറും സ്വപ്നവുമായ് ചുണ്ടിലൂറും തേൻ നുകരാൻ (2)
ആ…
നെഞ്ചിലേറും സ്വപ്നവുമായ് ചുണ്ടിലൂറും തേൻ നുകരാൻ (2)
എന്നിൽ മോഹം വിതയ്ക്കുവാനായ്
കണ്ണിൽ ദാഹം വളർത്തുവാനായ് (2)
ലവ് ഫോർ സെയിൽ