ലവ് ലവ് ലവ് ലെറ്റർ
മനസ്സിന്റെ മെസെഞ്ചർ
അറിയുമ്പോൾ മോർ സ്വീറ്റർ
നീ പുതിയൊരു ലൈറ്റ് മേക്കർ (2)
ഒരു കൂടു തേടും കിളിയേ ഈ കൂട്ടിൽ കൂടാമോ
നെഞ്ചിൽ നിന്നും നെഞ്ചിലേറാൻ
തെല്ലു നീ വരുകില്ലേ
(ലവ് ലവ്..)
ഐസ്ക്രീം തോൽക്കണ രുചിയല്ലേ
കരളിനൊരു കുളിരല്ലേ (2)
നുകരുമ്പോൾ രസമല്ലേ പകരുമ്പോൾ സുഖമല്ലേ
മധുരമുള്ളൊരു നോവല്ലേ
(ലവ് ലവ്..)
കണ്ണീരിൽ വിരിയണ ചിരിയല്ലേ
കനവിൽ കണിമലരല്ലെ (2)
പിണങ്ങുമ്പോൾ ഇണങ്ങാനും അകലുമ്പോൾ അടുക്കാനും
മദനനേകിയ ശരമല്ലേ
(ലവ് ലവ്..)