Lauv venamo

ലൗവ്‌ വേണമോ
Work
Year
Language

ലവ്വ് വേണമോ ലോ വേണമോ
ഒരു ലോട്ടറി ചീട്ടിതു ലോയറേ
എന്‍റെ പാട്ടില്‍ കുടുങ്ങുമെന്‍റെ പ്ലേയറേ
ഇതു ലവ് ലവ് ലവ് ആളെ വളക്കണ ലവ്വ് (2)

തെല്ലു മയങ്ങും ഒന്നു കറങ്ങും
അല്പമായ മരുന്നു ഇതു ചെന്നാല്‍
പിന്നെ കിടക്കും ഉയിര്‍ തുടിക്കും
ഇതു കിട്ടാതിരിക്കില്‍ എന്നാല്‍ (2)

പകല്‍ നേരത്തു കണ്ണുകള്‍ അടച്ചിരിക്കും
ഇരുള്‍ മൂടുന്ന രാത്രിയില്‍ എഴീച്ചിരിക്കും
പിന്നെ ഡ ഡ ഡ ഡാര്‍ളിങ്ങ് അടിതെറ്റി വീഴും
(ലവ്വ് വേണമോ)

ഇതു കിഴവന്‍ ഇവള്‍ യുവതി എന്ന പ്രായഭേദമിതിനില്ല
വകതിരിവും പഴിചരിവും കണ്ടു വല്ല്യ നേട്ടമിതിനില്ല (2)

ഒന്നും ചിന്തിച്ചാല്‍ കിട്ടുകില്ല പോയിന്‍റ്
എന്നു ഞാന്‍ തന്നെ എഴുതാം ജഡ്ജ് മെന്‍റ്
ഇത് ലവ് ലവ് ആളെ വളക്കുന്ന ലവ്
(ലവ്വ് വേണമോ)

lavv veṇamo lo veṇamo
ŏru loṭṭaṟi sīṭṭidu loyaṟe
ĕnṟĕ pāṭṭil kuḍuṅṅumĕnṟĕ pleyaṟe
idu lav lav lav āḽĕ vaḽakkaṇa lavv (2)

tĕllu mayaṅṅuṁ ŏnnu kaṟaṅṅuṁ
albamāya marunnu idu sĕnnāl
pinnĕ kiḍakkuṁ uyir tuḍikkuṁ
idu kiṭṭādirikkil ĕnnāl (2)

pagal nerattu kaṇṇugaḽ aḍaccirikkuṁ
iruḽ mūḍunna rātriyil ĕḻīccirikkuṁ
pinnĕ ḍa ḍa ḍa ḍārḽiṅṅ aḍidĕṭri vīḻuṁ
(lavv veṇamo)

idu kiḻavan ivaḽ yuvadi ĕnna prāyabhedamidinilla
vagadirivuṁ paḻisarivuṁ kaṇḍu vallya neṭṭamidinilla (2)

ŏnnuṁ sindiccāl kiṭṭugilla poyinṟ
ĕnnu ñān dannĕ ĕḻudāṁ jaḍj mĕnṟ
it lav lav āḽĕ vaḽakkunna lav
(lavv veṇamo)