ജാതിമല്ലിപ്പൂമഴയില്‍..ഓമനതന്‍ പുഞ്ചിരിയില്‍.....
പൂനിലാവിലിളകിയാടും പാലരുവിപോലെയായ് ഞാന്‍...

ജാതിമല്ലിപ്പൂമഴയില്‍.........
ഇന്ദു തന്റെ മണിയറയില്‍ ഇന്ദ്രനീലവിരികള് താഴ്ന്നു....
മാറിടത്തില്‍ മദമിനിയും മഞ്ഞസാരി മൂടിടുമോ
കാറ്റേ....ഈ കാഞ്ചീപുരം പട്ടില്‍ നീ മുഖം അണയ്ക്കൂ....
ജാതിമല്ലിപ്പൂമഴയില്‍..ഓമനതന്‍ പുഞ്ചിരിയില്‍.....
പൂനിലാവിലിളകിയാടും പാലരുവിപോലെയായ് ഞാന്‍...
ജാതിമല്ലിപ്പൂമഴയില്‍.........
ചന്ദനത്തിന് കുറിയില്‍ സ്വേദബിന്ദു സ്വര്‍ണ്ണമണികളായി
മാദകമാം കനകമിഴി മൌനച്ചെപ്പിലടഞ്ഞിടുമോ
കാറ്റേ...നീ ഞാനായ് പോയ് ആ പൂക്കൂട തുറന്നു നോക്കൂ.....