Laiph is vandarbhul

ലൈഫ്‌ ഇസ്‌ വണ്ടര്‍ഫുള്‍
Work
Year
Language

ലൈഫ്‌ ഇസ്‌ വണ്ടര്‍ഫുള്‍ വണ്ടര്‍ഫുള്‍
വേൾഡ് ഈസ് കളർഫുൾ കളർഫുൾ
ലവ് ഈസ് എ വാട്ടർഫാൾ വാട്ടർഫാൾ
എവെരി ഗേൾ ഈസ് എ തണ്ടർബാൾ ലാലാലാല
(ലൈഫ്...)

ഈ പ്രേമ ജലധിയിൽ (3)
ഈ സ്വപ്ന ലഹരിയിൽ (3)
പുതിയ ചരസ്സിനനുഭൂതികളിൽ പുളഞ്ഞു നീന്താം
ചിരിയുടെ തിരകളിലലിയാം (3)
ഫൊർഗെറ്റ് ദി യെസ്റ്റർഡെയ്സ്
ആൻഡ് സിങ് ടുഡേയ്സ് ഡ്രീംസ്
(ലൈഫ് ഈസ്..)

ഈ ചിത്രവേദിയിൽ (3)
ഈ വർണ്ണമേളയിൽ (3)
മദിരാക്ഷികളുടെ മധുരസുഗന്ധം നുകർന്നുറങ്ങാം
മദിര തൻ തിരകളിൽ അലിയാം (3)
ഫൊർഗെറ്റ് ദി യെസ്റ്റർഡെയ്സ്
ആൻഡ് സിങ് ടുഡേയ്സ് ഡ്രീംസ്
(ലൈഫ് ഈസ്..)

laiph‌ is‌ vaṇḍarbhuḽ vaṇḍarbhuḽ
veḽḍ īs kaḽarbhuḽ kaḽarbhuḽ
lav īs ĕ vāṭṭarbhāḽ vāṭṭarbhāḽ
ĕvĕri geḽ īs ĕ taṇḍarbāḽ lālālāla
(laiph...)

ī prema jaladhiyil (3)
ī svapna lahariyil (3)
pudiya sarassinanubhūdigaḽil puḽaññu nīndāṁ
siriyuḍĕ tiragaḽilaliyāṁ (3)
phŏrgĕṭr di yĕsṭrarḍĕys
ānḍ siṅ ṭuḍeys ḍrīṁs
(laiph īs..)

ī sitravediyil (3)
ī varṇṇameḽayil (3)
madirākṣigaḽuḍĕ madhurasugandhaṁ nugarnnuṟaṅṅāṁ
madira tan diragaḽil aliyāṁ (3)
phŏrgĕṭr di yĕsṭrarḍĕys
ānḍ siṅ ṭuḍeys ḍrīṁs
(laiph īs..)