Lahari maadagalahari

ലഹരി മാദകലഹരി
Work
Year
Language

ലഹരി മാദകലഹരി
ലഹരി നീയെന്റെ ലഹരി
സൌന്ദര്യ ലഹരി
ലഹരി ലഹരി ലഹരി

ആഹാ.. ആഹ...ലലല...

ഈ നഗരിയിലെന്‍ പ്രേമനഗരിയില്‍
നീയൊരു സ്വപ്നസഞ്ചാരി

മുന്തിരിയിലകൊണ്ടു നഗ്നത മൂടിയൊരു
സൌന്ദര്യം ഞാന്‍ കണ്ടൂ

ഏദന്‍ തോട്ടത്തിലോ യക്ഷിക്കോവിലിലോ
മ്... ലലലലാ......
നീലവെളിച്ചം തഴുകിയ ശയ്യയില്‍
നീയുറങ്ങുമ്പോള്‍

താമരക്കൈകൊണ്ടു നാണം മറയ്ക്കുമൊരു
താരുണ്യം ഞാന്‍ കണ്ടു
ഗോപികള്‍ നീരാടും കാളിന്ദി കടവത്തോ
മങ്ങിയ മണവറ ദീപം വെറുതേ ഞാന്‍ തെളിച്ചപ്പോള്‍

lahari mādagalahari
lahari nīyĕnṟĕ lahari
saൌndarya lahari
lahari lahari lahari

āhā.. āha...lalala...

ī nagariyilĕn premanagariyil
nīyŏru svapnasañjāri

mundiriyilagŏṇḍu nagnada mūḍiyŏru
saൌndaryaṁ ñān kaṇḍū

edan doṭṭattilo yakṣikkovililo
m... lalalalā......
nīlavĕḽiccaṁ taḻugiya śayyayil
nīyuṟaṅṅumboḽ

tāmarakkaigŏṇḍu nāṇaṁ maṟaykkumŏru
tāruṇyaṁ ñān kaṇḍu
gobigaḽ nīrāḍuṁ kāḽindi kaḍavatto
maṅṅiya maṇavaṟa dībaṁ vĕṟude ñān dĕḽiccappoḽ