Lahari lahari

ലഹരി ലഹരി
Year
Language

ഡിസ്കോ ഡിസ്കോ ഡിസ്കോ - 2
ലഹരി ലഹരി - 2
സുഖത്തിന്റെ പുകച്ചുരുൾ നെറുകയിൽ കയറിയ - 2
ലഹരി ലഹരി ലഹരി ലഹരി
ഡിസ്കോ ഡിസ്കോ ഡിസ്കോ - 2

മണ്ണിലെ പൂവുകൾ വിണ്ണിലെ പൂവുകൾ - 2
എനിയ്ക്കായ് നിനക്കായ് വിരിഞ്ഞു പ്രഭചൊരിഞ്ഞു - 2
ആഹാ ഹഹഹോ
(ഡിസ്കോ ഡിസ്കോ.....)

എന്നിലെ മോഹങ്ങൾ നിന്നിലെ രാഗങ്ങൾ - 2
മലരായ് മധുവായ് വിടർന്നു കുളിർചൊരിഞ്ഞു - 2
രുരുരു രുരുരു
(ഡിസ്കോ ഡിസ്കോ....)

ḍisko ḍisko ḍisko - 2
lahari lahari - 2
sukhattinṟĕ pugaccuruḽ nĕṟugayil kayaṟiya - 2
lahari lahari lahari lahari
ḍisko ḍisko ḍisko - 2

maṇṇilĕ pūvugaḽ viṇṇilĕ pūvugaḽ - 2
ĕniykkāy ninakkāy viriññu prabhasŏriññu - 2
āhā hahaho
(ḍisko ḍisko.....)

ĕnnilĕ mohaṅṅaḽ ninnilĕ rāgaṅṅaḽ - 2
malarāy madhuvāy viḍarnnu kuḽirsŏriññu - 2
rururu rururu
(ḍisko ḍisko....)