Kuyil paattil

കുയില്‍ പാട്ടില്‍
Year
Language

ചും ചുക്കര്‍ ചും ചും ചുക്കര്‍ (2)

കുയില്‍ പാട്ടില്ലൂഞ്ഞാലാടാന്‍ കുറുമ്പിന്റെ ജാലം കാട്ടാന്‍
കുളിര്‍മഞ്ഞു കൂടാരത്തില്‍ കുരുക്കുത്തി മൈനേ വാ വാ
(കുയില്‍ )
മഴപ്രാവു ചേക്കേറുന്നു മനസ്സിന്റെ മച്ചിന്‍മേലേ
കുണുങ്ങുന്നു മാന്‍കൂട്ടങ്ങള്‍ കിനാവിന്റെ കുന്നിന്‍മേലേ
ചെറുച്ചില്ലുപായില്‍ കോണില്‍ പാടാന്‍ മേലേ നീ വാ
(കുയില്‍ )

മുളംതേന്‍ പൊഴിഞ്ഞുവോ ഇളംകാറ്റൊഴിഞ്ഞുവോ
ഇതള്‍പ്രായമായു് ഇലത്താലിയെങ്ങു പോയു്
(മുളംതേന്‍ )
ചുരങ്ങലില്‍ ചൂരല്‍ക്കാട്ടില്‍ കാത്തിരിക്കാം ഞാന്‍
വരാന്‍ ഒരാളുണ്ടെന്നോര്‍ത്തെന്‍ കണ്‍തുടിച്ചാലോ
മുയില്‍ക്കുഞ്ഞു് പോല്‍ മനസ്സിലൊരഴകില്‍
തുലാമിന്നല്‍ വീശി

(കുയില്‍ )

മയില്‍ക്കോലമാടുമീ മുളംകാട്ടിലൂടെ ഞാന്‍
ഹിമപ്പക്ഷിയായു് പറന്നൊന്നു പാറവേ
(മയില്‍ക്കോലമാടുമീ )
ചുരത്തുമോ ചോരിന്‍പ്പൈക്കള്‍ പാല്‍നുരക്കാലം
വിളിക്കുമോ വേനല്‍ക്കയ്യാല്‍ പൂവെയില്‍ പാടം
കണിത്തുമ്പിരല്‍ ചിറഗിലെ നെറുകില്‍
നിലാമുത്തു ചാര്‍ത്തി

(കുയില്‍ )
ചും ചുക്കര്‍ ചും ചും ചുക്കര്‍ (2)

suṁ sukkar suṁ suṁ sukkar (2)

kuyil pāṭṭillūññālāḍān kuṟumbinṟĕ jālaṁ kāṭṭān
kuḽirmaññu kūḍārattil kurukkutti maine vā vā
(kuyil )
maḻaprāvu sekkeṟunnu manassinṟĕ maccinmele
kuṇuṅṅunnu mānkūṭṭaṅṅaḽ kināvinṟĕ kunninmele
sĕṟuccillubāyil koṇil pāḍān mele nī vā
(kuyil )

muḽaṁten pŏḻiññuvo iḽaṁkāṭrŏḻiññuvo
idaḽprāyamāyu് ilattāliyĕṅṅu poyu്
(muḽaṁten )
suraṅṅalil sūralkkāṭṭil kāttirikkāṁ ñān
varān ŏrāḽuṇḍĕnnorttĕn kaṇduḍiccālo
muyilkkuññu് pol manassilŏraḻagil
tulāminnal vīśi

(kuyil )

mayilkkolamāḍumī muḽaṁkāṭṭilūḍĕ ñān
himappakṣiyāyu് paṟannŏnnu pāṟave
(mayilkkolamāḍumī )
surattumo sorinppaikkaḽ pālnurakkālaṁ
viḽikkumo venalkkayyāl pūvĕyil pāḍaṁ
kaṇittumbiral siṟagilĕ nĕṟugil
nilāmuttu sārtti

(kuyil )
suṁ sukkar suṁ suṁ sukkar (2)