രാഗങ്ങള്‍ ഭാവങ്ങള്‍ മോഹമുണര്‍ത്തും സ്വപ്നങ്ങള്‍
പത്മദള കുമ്പിളുമായ് ആശംസകള്‍തന്‍ പൂ വിതറും...

ശ്രാവണപ്പൂ പഞ്ചമിയില്‍ ശ്രീവിടര്‍ത്തും ജന്മദിനം....
ഈ ദിനത്തില്‍ നിനക്കായ് ഞാന്‍ അഭിനന്ദനങ്ങള്‍ ചൊരിയട്ടേ
മെഴുതിരി പൂക്കും കതിരൊളി ചിന്നും ആതിരാ തൃത്താപ്പൂ വിരിയ്ക്കും...
രാഗങ്ങള്‍ ഭാവങ്ങള്‍ മോഹമുണര്‍ത്തും സ്വപ്നങ്ങള്‍
പത്മദള കുമ്പിളുമായ് ആശംസകള്‍തന്‍ പൂ വിതറും...
രാഗങ്ങള്‍ ഭാവങ്ങള്‍ മോഹമുണര്‍ത്തും സ്വപ്നങ്ങള്‍...
ശാരദരാവൊരുങ്ങി വന്നൂ ശാരികയായ് സുന്ദരിയായ്
ഈ ദിനത്തില്‍ നിനക്കായ് ഞാന്‍ മധുരിക്കും സമ്മാനം നല്‍കട്ടേ..
അഴകരയന്നം അണിത്തൂവല് നീര്‍ത്തും ആയില്യം മാനം പുഞ്ചിരിക്കും...