Title (Indic)മുത്തു മുത്തു മണിക്കുയിലേ WorkKusruthi Year2004 LanguageMalayalam Credits Role Artist Music M Jayachandran Performer Kalabhavan Mani Writer S Ramesan Nair LyricsMalayalamമുത്തു മുത്തു മണിക്കുയിലേ വായോ കൊച്ചു കൊച്ചു മൊഴിച്ചിമിഴും തായോ അത്തി ഇത്തി മരത്തണലില്‍ നീയോ കുഴലൂതുന്നു മൊട്ടു മൊട്ടു മിഴി വിരിയും പ്രായം തൊട്ടു തൊട്ടു കളിയാടും നേരം പൊട്ടു പൊട്ടു വളകിലുക്കം നിന്റെ പാട്ടിലുമുണ്ടോ പൂവാലിക്കുരുന്നിന്റെ കുണുങ്ങലും കൊച്ചു പൂവാലനണ്ണാന്റെ ചിണുങ്ങലും നീരാഴിപ്പുഴയുടെ കുറുങ്ങലും വെയില് തേരോടും വഴിയുടെ പിണങ്ങലും തകൃത തകൃത തക തെയ്യാം താളമൊടു് തകൃത തകൃത തക തലാംഗു തോം തകൃത തകൃത തക തത്താപ്പെണ്ണിനൊരു തകൃത തകൃത തകൃത തകൃത കൂടുണ്ടോ ... (മുത്തു മുത്തു മണിക്കുയിലേ .....) വെള്ളാരം കുന്നുണ്ടോ വേളിപ്രാവേ കണ്ണാരം പൊത്തണ്ടേ കായാമ്പൂവേ കുലുകുലെ വിരിയണ മന്ദാരം മണിമുകിലിനുമൊരുപിടി സിന്ദൂരം നിറ നിറ നിറയണ പത്തായം തളിരിലയിട്ടു വിളമ്പണം അത്താഴം അകലെ അകലെയൊരു ചില്ലാട്ടം പുതിയപുലരിയുടെ മിന്നാട്ടം കുടയും വടിയുമെടു് തുടിയും തുടലുമെടു് കുടയും വടിയും തുടിയും തുടലും തിന്താരോ.... (മുത്തു മുത്തു മണിക്കുയിലേ .....) എല്ലാരും പോണുണ്ടോ ഇല്ലിക്കാവില് എന്തോരം തേനുണ്ടീ മുല്ലപ്പൂവില്‍ അയലത്തെ മാവിലൊരൂഞ്ഞാലു് തനിച്ചതിലിരുന്നാടണ പൂങ്കാറ്റു് വിളമ്പണു വിളമ്പണു കിന്നാരം മുട്ടി വിളിക്കുമ്പോളുണരണ കുന്നോരം മനസ്സു നിറയുമൊരു സന്തോഷം മധുരമുതിരുമൊരു സംഗീതം ഇടവും വലവുമിടു് കടലും മലയുമിടു് ഇടവും വലവും കടലും മലയും തിന്താരോ..... (മുത്തു മുത്തു മണിക്കുയിലേ .....) Englishmuttu muttu maṇikkuyile vāyo kŏccu kŏccu mŏḻiccimiḻuṁ tāyo atti itti marattaṇalil nīyo kuḻalūdunnu mŏṭṭu mŏṭṭu miḻi viriyuṁ prāyaṁ tŏṭṭu tŏṭṭu kaḽiyāḍuṁ neraṁ pŏṭṭu pŏṭṭu vaḽagilukkaṁ ninṟĕ pāṭṭilumuṇḍo pūvālikkurunninṟĕ kuṇuṅṅaluṁ kŏccu pūvālanaṇṇānṟĕ siṇuṅṅaluṁ nīrāḻippuḻayuḍĕ kuṟuṅṅaluṁ vĕyil teroḍuṁ vaḻiyuḍĕ piṇaṅṅaluṁ takṛta takṛta taga tĕyyāṁ tāḽamŏḍu് takṛta takṛta taga talāṁgu toṁ takṛta takṛta taga tattāppĕṇṇinŏru takṛta takṛta takṛta takṛta kūḍuṇḍo ... (muttu muttu maṇikkuyile .....) vĕḽḽāraṁ kunnuṇḍo veḽiprāve kaṇṇāraṁ pŏttaṇḍe kāyāmbūve kulugulĕ viriyaṇa mandāraṁ maṇimugilinumŏrubiḍi sindūraṁ niṟa niṟa niṟayaṇa pattāyaṁ taḽirilayiṭṭu viḽambaṇaṁ attāḻaṁ agalĕ agalĕyŏru sillāṭṭaṁ pudiyabulariyuḍĕ minnāṭṭaṁ kuḍayuṁ vaḍiyumĕḍu് tuḍiyuṁ tuḍalumĕḍu് kuḍayuṁ vaḍiyuṁ tuḍiyuṁ tuḍaluṁ tindāro.... (muttu muttu maṇikkuyile .....) ĕllāruṁ poṇuṇḍo illikkāvil ĕndoraṁ tenuṇḍī mullappūvil ayalattĕ māvilŏrūññālu് taniccadilirunnāḍaṇa pūṅgāṭru് viḽambaṇu viḽambaṇu kinnāraṁ muṭṭi viḽikkumboḽuṇaraṇa kunnoraṁ manassu niṟayumŏru sandoṣaṁ madhuramudirumŏru saṁgīdaṁ iḍavuṁ valavumiḍu് kaḍaluṁ malayumiḍu് iḍavuṁ valavuṁ kaḍaluṁ malayuṁ tindāro..... (muttu muttu maṇikkuyile .....)