Title (Indic)യുദ്ധം കുരിശുയുദ്ധം WorkKurissu Yuddham Year1984 LanguageMalayalam Credits Role Artist Music KJ Joy Performer KJ Yesudas Writer Poovachal Khader LyricsMalayalamയുദ്ധം കുരിശുയുദ്ധം മനസ്സില്‍ പുതിയൊരു യുദ്ധം സംഗര ഭൂമിയില്‍ ഗദ്ഗദമോടെ പോരാടുന്നു പ്രാണന് (2) (യുദ്ധം ) ഭ്രാന്തു പിടിക്കും ഓര്‍മ്മകള്‍ മുന്നില്‍ (2) ഓടി നടക്കുന്നു ഭ്രാന്തില്ലാത്തൊരു ചിന്തയിലോരോ ചങ്ങല വീഴുന്നു (2) ചങ്ങല വീഴുന്നു (യുദ്ധം ) ചോര മണക്കും നാളുകള്‍ മൂകം (2) വീണു മരിക്കുന്നു വേദന വിങ്ങും ചേതനയാകേ കൂരിരുള്‍ മൂടുന്നു (2) കൂരിരുള്‍ മൂടുന്നു (യുദ്ധം ) Englishyuddhaṁ kuriśuyuddhaṁ manassil pudiyŏru yuddhaṁ saṁgara bhūmiyil gadgadamoḍĕ porāḍunnu prāṇan (2) (yuddhaṁ ) bhrāndu piḍikkuṁ ormmagaḽ munnil (2) oḍi naḍakkunnu bhrāndillāttŏru sindayiloro saṅṅala vīḻunnu (2) saṅṅala vīḻunnu (yuddhaṁ ) sora maṇakkuṁ nāḽugaḽ mūgaṁ (2) vīṇu marikkunnu vedana viṅṅuṁ sedanayāge kūriruḽ mūḍunnu (2) kūriruḽ mūḍunnu (yuddhaṁ )