Kunnimanikkunyanyae

കുന്നിമണിക്കുഞ്ഞേ
Year
Language

കുന്നിമണിക്കുഞ്ഞേ നിന്റെ
കണ്ണെഴുതിച്ചതാരാണ്
പട്ടുടുപ്പും പാദസരോം
പൊട്ടും ചാർത്തിയതാരാണ്
(കുന്നിമണി..)

കാറ്റേ വാ കടലേ വാ
പാടിയുറക്കിയതാരാണ് (2)
കല്യാണീ കളവാണീ
പാടിയുറക്കിയതാരാണു
(കുന്നിമണി..)

ഓരോരോ കഥ പറയാൻ
ഓടി വന്നതാരാണ് (2)
ഒന്നാനാം പൂന്തുമ്പീ
പാടി വന്നതാരാണ്
(കുന്നിമണി..)

kunnimaṇikkuññe ninṟĕ
kaṇṇĕḻudiccadārāṇ
paṭṭuḍuppuṁ pādasaroṁ
pŏṭṭuṁ sārttiyadārāṇ
(kunnimaṇi..)

kāṭre vā kaḍale vā
pāḍiyuṟakkiyadārāṇ (2)
kalyāṇī kaḽavāṇī
pāḍiyuṟakkiyadārāṇu
(kunnimaṇi..)

ororo katha paṟayān
oḍi vannadārāṇ (2)
ŏnnānāṁ pūndumbī
pāḍi vannadārāṇ
(kunnimaṇi..)