Kunnattoru kaavund

കുന്നത്തൊരു കാവുണ്ട്‌
Work
Year
Language

കുന്നത്തൊരു കാവുണ്ട്
കാവിനടുത്തൊരു മരമുണ്ട്
മരത്തില്‍ നിറയെ പൂവുണ്ട്
പൂ പറിക്കാൻ പോരുന്നോ
പൂങ്കുയിലേ പെണ്ണാളേ - 2
(കുന്നത്തൊരു.....)

അച്ഛന്‍ കാവില് പോയാല്
അമ്മ വിരുന്നു പോയാല്
(അച്ഛന്‍.....)
ആടിപ്പാടാന്‍ പോരാമോ
പൂങ്കുയിലേ പെണ്ണാളേ - 2
(കുന്നത്തൊരു.....)

kunnattŏru kāvuṇḍ
kāvinaḍuttŏru maramuṇḍ
marattil niṟayĕ pūvuṇḍ
pū paṟikkān porunno
pūṅguyile pĕṇṇāḽe - 2
(kunnattŏru.....)

acchan kāvil poyāl
amma virunnu poyāl
(acchan.....)
āḍippāḍān porāmo
pūṅguyile pĕṇṇāḽe - 2
(kunnattŏru.....)