Kungumattumbigal

കുങ്കുമത്തുമ്പികള്‍
Work
Year
Language

ആ..ആ.ആ
റ്റു ഫോര്‍

കുങ്കുമത്തുമ്പികള്‍ കുറുമൊഴിപ്പൂക്കളില്‍
മൗനപരാഗങ്ങള്‍ തേടി
(കുങ്കുമത്തുമ്പികള്‍)
ചിറകുമൊതുക്കി മയങ്ങിയ മനസ്സുകള്‍
മഴവില്‍ക്കാവടിയാടി
ഈ ശൃംഗാരസീമയില്‍ മേടയില്‍
കുങ്കുമത്തുമ്പികള്‍ കുറുമൊഴിപ്പൂക്കളില്‍
മൗനപരാഗങ്ങള്‍ തേടി

ഈറന്‍ നിമിഷങ്ങള്‍ അണഞ്ഞു
മോഹങ്ങള്‍ ഒളിച്ചു നിന്നു ചിരിച്ചു
(ഈറന്‍ )
പഞ്ചേന്ദ്രിയങ്ങളില്‍ അമൃതം പൂശാന്‍
നാദകേളിയുണര്‍ന്നു
ഉത്സവമായി മത്സരമായി (2)
സപ്തസ്വരഗംഗാസംഗമമായ്

കുങ്കുമത്തുമ്പികള്‍ കുറുമൊഴിപ്പൂക്കളില്‍
മൗനപരാഗങ്ങള്‍ തേടി

ഇന്ദ്രിയമഞ്ചുമുണര്‍ന്നു
കനവുകള്‍ കുളിച്ചു വന്നു പുണര്‍ന്നു
(ഇന്ദ്രിയ)
ഉള്‍ക്കാമ്പില്‍ ഊറിയ ലോല വികാരം
സംഗീതമായൊഴുകി
ഉത്സവമായി മത്സരമായി (2)
രാഗതാളസരയൂപ്രവാഹമായ്

സാ.. ഗാ.. സമഗസനി സാ.. മാ.. ഗമസഗമ
പാ-പമ പാ-പമ പാ-പമ ,ഗമസഗ മാ-മഗ മാ-മഗ മഗ സഗപമഗസനി
സാ.. ഗാ.. സമഗസനി സാ.. മാ.. ഗമസഗമ
പാ-പമ പാ-പമ പാ-പമ ഗമ. സഗ..മാ-മഗ മാ-മഗ മാ-മഗ മാ
നീ പനിപമ പമഗമ പാനീ ..നീ പനിപമ പമഗസഗമപാ
പാ മപമ ഗമഗസനി സാഗാ. മാ ഗമഗ സഗസനിപ നീസാ
നിസഗസഗാ.. സഗമഗമാ.. ഗമപമപാ.. മപനിപനീ..
സാനിപമഗ മഗസനിസഗമപ നിസനീ പമഗസഗസനിപ നിസഗമ
പാപമ പപമഗ പാപമ പപമഗ നീപമ നിനിപമ നീപമ നിനിപമ
സാപനിസാ..പനിസാ..പനിസാ ....നിസാ....

ā..ā.ā
ṭru phor

kuṅgumattumbigaḽ kuṟumŏḻippūkkaḽil
maunabarāgaṅṅaḽ teḍi
(kuṅgumattumbigaḽ)
siṟagumŏdukki mayaṅṅiya manassugaḽ
maḻavilkkāvaḍiyāḍi
ī śṛṁgārasīmayil meḍayil
kuṅgumattumbigaḽ kuṟumŏḻippūkkaḽil
maunabarāgaṅṅaḽ teḍi

īṟan nimiṣaṅṅaḽ aṇaññu
mohaṅṅaḽ ŏḽiccu ninnu siriccu
(īṟan )
pañjendriyaṅṅaḽil amṛtaṁ pūśān
nādageḽiyuṇarnnu
utsavamāyi matsaramāyi (2)
saptasvaragaṁgāsaṁgamamāy

kuṅgumattumbigaḽ kuṟumŏḻippūkkaḽil
maunabarāgaṅṅaḽ teḍi

indriyamañjumuṇarnnu
kanavugaḽ kuḽiccu vannu puṇarnnu
(indriya)
uḽkkāmbil ūṟiya lola vigāraṁ
saṁgīdamāyŏḻugi
utsavamāyi matsaramāyi (2)
rāgadāḽasarayūpravāhamāy

sā.. gā.. samagasani sā.. mā.. gamasagama
pā-pama pā-pama pā-pama ,gamasaga mā-maga mā-maga maga sagabamagasani
sā.. gā.. samagasani sā.. mā.. gamasagama
pā-pama pā-pama pā-pama gama. saga..mā-maga mā-maga mā-maga mā
nī panibama pamagama pānī ..nī panibama pamagasagamabā
pā mabama gamagasani sāgā. mā gamaga sagasaniba nīsā
nisagasagā.. sagamagamā.. gamabamabā.. mabanibanī..
sānibamaga magasanisagamaba nisanī pamagasagasaniba nisagama
pābama pabamaga pābama pabamaga nībama ninibama nībama ninibama
sābanisā..panisā..panisā ....nisā....