കുങ്കുമ സൂര്യന്‍ രാഗാംശു ചാര്‍ത്തി
കുങ്കുമസൂര്യന്‍ രാഗാംശുചാര്‍ത്തി
നിന്‍ മഞ്ജുവദനം കല്‍ഹാരമാക്കി
രതിലോലലോലം നീപുഞ്ചിരിച്ചു
അവികലമൊരു കാവ്യം ആത്മാവിലൊഴുകി
ചന്ദനചന്ദ്രന്‍ പൂവാടനീര്‍ത്തി
ഈരമ്യഭുവനം പാലാഴിയാക്കി
അതിലോലലോലം എന്നെവിളിച്ചു
അനുപമമൊരുഗാനം അകതാരിലൊഴുകി
ചന്ദനചന്ദ്രന്‍ പൂവാടനീര്‍ത്തി
ഇന്ദീവരങ്ങള്‍ താലങ്ങളായി
താനേതരംഗങ്ങള്‍ താളങ്ങളായി
ഹേമാംബുജങ്ങള്‍ കലശങ്ങളേന്തി
അഭിലാഷഹംസം അഴകലയില്‍ നീന്തി
അവികലമൊരു കാവ്യം ആത്മാവില്‍ ഒഴുകി
ചിന്താശതങ്ങള്‍ ഓളങ്ങളായി
ആശാവിഹംഗങ്ങള്‍ ഓടങ്ങളായി
കേളീവനങ്ങള്‍ മണിമാലചൂടി
അനുഭൂതിയേതോ അമരലയം നേടി
അനുപമമൊരു ഗാനം അകതാരിലൊഴുകി
കുങ്കുമസൂര്യന്‍...........
kuṅgumasūryan rāgāṁśusārtti
nin mañjuvadanaṁ kalhāramākki
radilolalolaṁ nībuñjiriccu
avigalamŏru kāvyaṁ ātmāvilŏḻugi
sandanasandran pūvāḍanīrtti
īramyabhuvanaṁ pālāḻiyākki
adilolalolaṁ ĕnnĕviḽiccu
anubamamŏrugānaṁ agadārilŏḻugi
sandanasandran pūvāḍanīrtti
indīvaraṅṅaḽ tālaṅṅaḽāyi
tānedaraṁgaṅṅaḽ tāḽaṅṅaḽāyi
hemāṁbujaṅṅaḽ kalaśaṅṅaḽendi
abhilāṣahaṁsaṁ aḻagalayil nīndi
avigalamŏru kāvyaṁ ātmāvil ŏḻugi
sindāśadaṅṅaḽ oḽaṅṅaḽāyi
āśāvihaṁgaṅṅaḽ oḍaṅṅaḽāyi
keḽīvanaṅṅaḽ maṇimālasūḍi
anubhūdiyedo amaralayaṁ neḍi
anubamamŏru gānaṁ agadārilŏḻugi
kuṅgumasūryan...........