കുംഭം കുളത്തിലറിയാതെ നിമഗ്നമായാല്‍
കുമ്പിട്ടുനിന്നഴകെഴും ചില പെണ്‍കിടാങ്ങള്‍
തുമ്പില്‍പ്പിടിച്ചു പരിമന്ദമുയര്‍ത്തിടുമ്പോള്‍
ചെം പൊൽക്കുടം ജലനിരപ്പില്‍ വരുന്നപോലെ
കുമ്പിട്ടുനിന്ന നഭസ്സിന്റെ അദൃശ്യ ഹസ്തത്തുമ്പില്‍
കുടുങ്ങി വരവായ് പുലര്‍ഭാനു ബിംബം .....
കുംഭം കുളത്തില്‍
Work
Year
Language
kuṁbhaṁ kuḽattilaṟiyādĕ nimagnamāyāl
kumbiṭṭuninnaḻagĕḻuṁ sila pĕṇgiḍāṅṅaḽ
tumbilppiḍiccu parimandamuyarttiḍumboḽ
sĕṁ pŏlkkuḍaṁ jalanirappil varunnabolĕ
kumbiṭṭuninna nabhassinṟĕ adṛśya hastattumbil
kuḍuṅṅi varavāy pularbhānu biṁbaṁ .....