കുളിരരുവി തേനലയിൽ
ഋതുമതി നീ....നീന്തി വരൂ...
കുളിരരുവി തേനലയിൽ
ഋതുമതി നീ....നീന്തി വരൂ...
ഞാനൊരു തിരയായ് നിന്നെ പുണരാം
ഈ മൃദുമേനിയാകെ ഞാനൊഴുകാം...
കുളിരരുവി തേനലയിൽ
ഋതുമതി നീ....നീന്തി വരൂ...
ഈ മൃദുലാധരം...വിടരുന്ന പൂവല്ലേ...
ഞാൻ മധു നുകരാം..ഒരു വർണ്ണ തേൻവണ്ടായ്
എന്റെ ദേവകുമാരീ...നീയൊരുങ്ങൂ
കുളിരരുവി തേനലയിൽ
ഋതുമതി നീ....നീന്തി വരൂ...
നിൻ കരവലയം...എന്നിൽ നീ ചാർത്തുകില്ലേ
ഈ നുണക്കുഴിയിൽ ഒരു മുത്തം ഞാൻ നൽകാം
എന്റെ രാജകുമാരീ...നീ വരില്ലേ..
(കുളിരരുവി തേനലയിൽ....)
kuḽiraruvi tenalayil
ṛtumadi nī....nīndi varū...
kuḽiraruvi tenalayil
ṛtumadi nī....nīndi varū...
ñānŏru tirayāy ninnĕ puṇarāṁ
ī mṛdumeniyāgĕ ñānŏḻugāṁ...
kuḽiraruvi tenalayil
ṛtumadi nī....nīndi varū...
ī mṛdulādharaṁ...viḍarunna pūvalle...
ñān madhu nugarāṁ..ŏru varṇṇa tenvaṇḍāy
ĕnṟĕ devagumārī...nīyŏruṅṅū
kuḽiraruvi tenalayil
ṛtumadi nī....nīndi varū...
nin karavalayaṁ...ĕnnil nī sārttugille
ī nuṇakkuḻiyil ŏru muttaṁ ñān nalgāṁ
ĕnṟĕ rājagumārī...nī varille..
(kuḽiraruvi tenalayil....)