Title (Indic)ഊഞ്ഞാലുറങ്ങി [F] WorkKudumbasametham Year1992 LanguageMalayalam Credits Role Artist Music Johnson Performer Minmini Writer Kaithapram LyricsMalayalamഊഞ്ഞാലുറങ്ങി ഹിന്ദോളരാഗം മയങ്ങി നോവുന്ന തെന്നലിന് നെഞ്ചിലെ ആദിതാളമെങ്ങോ തേങ്ങി കണ്ണീര്‍ത്തുമ്പിയും താനേ കേണുപോയ് (ഊഞ്ഞാലുറങ്ങി) ചാമരങ്ങള്‍ വാടി കളിത്താരകങ്ങള്‍ മാഞ്ഞു ഓണവില്ലു വീണുലഞ്ഞുപോയ് തേക്കുപാട്ടിലൊഴുകി തേനരിമ്പുകള്‍ ആരവങ്ങളില്‍ അറിയാതെ വീഴും കണ്ണീര്‍ത്തുമ്പിയും താനേ കേണുപോയ് (ഊഞ്ഞാലുറങ്ങി) രാവിറമ്പിലേതോ കളിവള്ളമൂയലാടി അലയുണര്‍ന്ന കായലോടിയില്‍ പൂവണിഞ്ഞ വഴിയില്‍ നിഴലുതിര്‍ന്നുപോയ് ഒരു തലോടലില്‍ കുളിരാനായ് എങ്ങോ കണ്ണീര്‍ത്തുമ്പിയും താനേ കേണുപോയ് (ഊഞ്ഞാലുറങ്ങി) Englishūññāluṟaṅṅi hindoḽarāgaṁ mayaṅṅi novunna tĕnnalin nĕñjilĕ ādidāḽamĕṅṅo teṅṅi kaṇṇīrttumbiyuṁ tāne keṇuboy (ūññāluṟaṅṅi) sāmaraṅṅaḽ vāḍi kaḽittāragaṅṅaḽ māññu oṇavillu vīṇulaññuboy tekkubāṭṭilŏḻugi tenarimbugaḽ āravaṅṅaḽil aṟiyādĕ vīḻuṁ kaṇṇīrttumbiyuṁ tāne keṇuboy (ūññāluṟaṅṅi) rāviṟambiledo kaḽivaḽḽamūyalāḍi alayuṇarnna kāyaloḍiyil pūvaṇiñña vaḻiyil niḻaludirnnuboy ŏru taloḍalil kuḽirānāy ĕṅṅo kaṇṇīrttumbiyuṁ tāne keṇuboy (ūññāluṟaṅṅi)