Kudumayil arimulla (jinninnaakkadi) [F]

കുടുമയിൽ അരിമുല്ല (ജിന്നിന്നാക്കടി) [F]
Year
Language

യ യ യ യ ...
ല ല ല ല ...
കുടുമയില്‍ അരിമുല്ലപ്പൂവുണ്ട് - മാറില്‍
അഴകുള്ള പുലിനഖത്തുടലുണ്ട്
വേടനാണോ ...ഓ ..ഓ ..കാടനാണോ
(കുടുമയില്‍ )
കാടനാണോ ...

ജിന്‍ ജിന്നാക്കടി ജിന്‍ ജിന്നാക്കടി
ജിന്‍ ജിന്നാ ...ഓ ...ആ ...

വേഷം കണ്ടാല്‍ നാരദനാണോ
വേദങ്ങള്‍ അറിയും മാമുനിയാണോ
ഡീ ഡീ ഡീ
ഡീ ഡീ ഡീ ഡീ
വേഷം കണ്ടാല്‍ നാരദനാണോ
വേദങ്ങള്‍ അറിയും മാമുനിയാണോ
ആരിവനോ യദു നന്ദനനോ
യുവ സുന്ദരനോ ? യുവ സുന്ദരനോ ?

ജിന്‍ ജിന്നാക്കടി ജിന്‍ ജിന്നാക്കടി
ജിന്‍ ജിന്നാക്കടി ജിന്‍ ജിന്നാ
(കുടുമയില്‍ )

ജിന്‍ ജിന്നാക്കടി ജിന്‍ ജിന്നാക്കടി
ജിന്‍ ജിന്നാ ...ഓ ...ആ ...

വാഹനം ആദ്യം കാണുകയാണോ
വാതില് തെറ്റി കേറിയതാണോ (വാഹനം )
നാടെവിടെ ? നിന്റെ വീടെവിടെ ?
എന്ത് പേരവിടെ ? എന്ത് പേരവിടെ ?
ജിന്‍ ജിന്നാക്കടി ജിന്‍ ജിന്നാക്കടി
ജിന്‍ ജിന്നാക്കടി ജിന്‍ ജിന്നാ ...
(കുടുമയില്‍ )

ജിന്‍ ജിന്നാക്കടി ജിന്‍ ജിന്നാക്കടി
ജിന്‍ ജിന്നാ ...ഓ ...ആ ...

കൂട്ടിലെ കിളിയായ് വളര്‍ത്തിയതാണോ
കൂടുവിട്ടിപ്പോള്‍ ഇറങ്ങിയതാണോ (കൂട്ടിലെ )
തെന്മലയ്ക്കോ ?...നീ പൊന്മുടിക്കോ ?
അല്ല തേക്കടിക്കോ ? അല്ല തേക്കടിക്കോ ?
ജിന്‍ ജിന്നാക്കടി ജിന്‍ ജിന്നാക്കടി
ജിന്‍ ജിന്നാക്കടി ജിന്‍ ജിന്നാ
(കുടുമയില്‍ )

പ്രായം തുടിക്കുന്ന യൌവനമല്ലേ
പ്രേമിക്കാനുള്ളില്‍ മോഹങ്ങളില്ലേ (പ്രായം )
കാമുകിക്കോ ? നിന്‍ ഭാമിനിക്കോ ?
ഈ തേന്‍ വരിക്ക ? ഈ തേന്‍ വരിക്ക ?
ജിന്‍ ജിന്നാക്കടി ജിന്‍ ജിന്നാക്കടി
ജിന്‍ ജിന്നാക്കടി ജിന്‍ ജിന്നാ
(കുടുമയില്‍ )

ജിന്‍ ജിന്നാക്കടി ജിന്‍ ജിന്നാക്കടി
ജിന്‍ ജിന്നാ ...ഓ ...ആ ...

ya ya ya ya ...
la la la la ...
kuḍumayil arimullappūvuṇḍ - māṟil
aḻaguḽḽa pulinakhattuḍaluṇḍ
veḍanāṇo ...o ..o ..kāḍanāṇo
(kuḍumayil )
kāḍanāṇo ...

jin jinnākkaḍi jin jinnākkaḍi
jin jinnā ...o ...ā ...

veṣaṁ kaṇḍāl nāradanāṇo
vedaṅṅaḽ aṟiyuṁ māmuniyāṇo
ḍī ḍī ḍī
ḍī ḍī ḍī ḍī
veṣaṁ kaṇḍāl nāradanāṇo
vedaṅṅaḽ aṟiyuṁ māmuniyāṇo
ārivano yadu nandanano
yuva sundarano ? yuva sundarano ?

jin jinnākkaḍi jin jinnākkaḍi
jin jinnākkaḍi jin jinnā
(kuḍumayil )

jin jinnākkaḍi jin jinnākkaḍi
jin jinnā ...o ...ā ...

vāhanaṁ ādyaṁ kāṇugayāṇo
vādil tĕṭri keṟiyadāṇo (vāhanaṁ )
nāḍĕviḍĕ ? ninṟĕ vīḍĕviḍĕ ?
ĕnt peraviḍĕ ? ĕnt peraviḍĕ ?
jin jinnākkaḍi jin jinnākkaḍi
jin jinnākkaḍi jin jinnā ...
(kuḍumayil )

jin jinnākkaḍi jin jinnākkaḍi
jin jinnā ...o ...ā ...

kūṭṭilĕ kiḽiyāy vaḽarttiyadāṇo
kūḍuviṭṭippoḽ iṟaṅṅiyadāṇo (kūṭṭilĕ )
tĕnmalaykko ?...nī pŏnmuḍikko ?
alla tekkaḍikko ? alla tekkaḍikko ?
jin jinnākkaḍi jin jinnākkaḍi
jin jinnākkaḍi jin jinnā
(kuḍumayil )

prāyaṁ tuḍikkunna yaൌvanamalle
premikkānuḽḽil mohaṅṅaḽille (prāyaṁ )
kāmugikko ? nin bhāminikko ?
ī ten varikka ? ī ten varikka ?
jin jinnākkaḍi jin jinnākkaḍi
jin jinnākkaḍi jin jinnā
(kuḍumayil )

jin jinnākkaḍi jin jinnākkaḍi
jin jinnā ...o ...ā ...