Title (Indic)ശിവ പാദ പൂജയ്ക്കു WorkKshethram Year1978 LanguageMalayalam Credits Role Artist Music Kannur Rajan Performer KP Brahmanandan Writer Bharanikkavu Sivakumar LyricsMalayalamശിവപാദപൂജയ്ക്കൊരുങ്ങിവരും ശ്രീശൈലത്തിലെ പൂങ്കാറ്റേ പൂജാമന്ത്രതരംഗിണിയാകും പാര്വതീകാന്തനെ പ്രാര്‍ഥിക്കൂ ദേവന്റെ തിരുമുടിപ്പുഴയില് നിന്നൊഴുകും തീര്‍ഥജലത്തില്‍ നീരാടി ചന്ദ്രക്കലചൂടും ശ്രീമഹാദേവനെ അഞ്ജലികൂപ്പി നീ പ്രാര്‍ഥിക്കൂ നാഥന്റെ തിരുവെള്ളിത്തിറയില്നിന്നുയരും രത്നപ്രഭയില്‍ ചാഞ്ചാടി അര്‍ദ്ധനാരീശ്വരന്‍ ശ്രീശിവനാഥനെ അഷ്ടൈശ്വര്യത്തിനു പ്രാര്‍ഥിക്കൂ Englishśivabādabūjaykkŏruṅṅivaruṁ śrīśailattilĕ pūṅgāṭre pūjāmandradaraṁgiṇiyāguṁ pārvadīgāndanĕ prārdhikkū devanṟĕ tirumuḍippuḻayil ninnŏḻuguṁ tīrdhajalattil nīrāḍi sandrakkalasūḍuṁ śrīmahādevanĕ añjaligūppi nī prārdhikkū nāthanṟĕ tiruvĕḽḽittiṟayilninnuyaruṁ ratnaprabhayil sāñjāḍi arddhanārīśvaran śrīśivanāthanĕ aṣṭaiśvaryattinu prārdhikkū