Kseerasaagaranandini paurnnami

ക്ഷീരസാഗരനന്ദിനി പൗര്‍ണ്ണമി
Year
Language

ക്ഷീരസാഗരനന്ദിനി പൌര്‍ണമി
താരാപഥ സഞ്ചാരിണീ വരു നീ വരു നീ വരു നീ....

കല്പകച്ചോലയില്‍ കണ്ണീര്‍ നിറഞ്ഞൂ
അപ്സരസ്ത്രീകള്‍ നൃത്തം മറന്നു
ഇന്ദ്രസിംഹാസനമിരുന്നൊരീ സഭയില്‍
ഒന്നു നില്‍ക്കൂ... ഈ രംഗം തൃക്കണ്‍ പാര്‍ക്കാന്‍ ‍
ഒന്നു നില്‍ക്കൂ....
(ക്ഷീരസാഗര...)

നീ വലംവയ്ക്കും ഭൂമിയിലല്ലയോ
ഗൌരീശങ്കര ക്ഷേത്ര കവാടം
ചെന്നു നീ ദേവ്വനെ പ്രിയതാണ്ഡവത്തില്‍
നിന്നൊന്നുണര്‍ത്തൂ...
ഈ ദുഖം തൃക്കണ്‍പാര്‍ക്കാന്‍ ഒന്നുണര്‍ത്തൂ...
(ക്ഷീരസാഗര...)

kṣīrasāgaranandini paൌrṇami
tārābatha sañjāriṇī varu nī varu nī varu nī....

kalbagaccolayil kaṇṇīr niṟaññū
apsarastrīgaḽ nṛttaṁ maṟannu
indrasiṁhāsanamirunnŏrī sabhayil
ŏnnu nilkkū... ī raṁgaṁ tṛkkaṇ pārkkān
ŏnnu nilkkū....
(kṣīrasāgara...)

nī valaṁvaykkuṁ bhūmiyilallayo
gaൌrīśaṅgara kṣetra kavāḍaṁ
sĕnnu nī devvanĕ priyadāṇḍavattil
ninnŏnnuṇarttū...
ī dukhaṁ tṛkkaṇbārkkān ŏnnuṇarttū...
(kṣīrasāgara...)