Krsnaa guruvaayoorappaa

കൃഷ്ണാ ഗുരുവായൂരപ്പാ
Year
Language

കൃഷ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ
കരുണചെയ്‌വാനെന്തു താമസം കൃഷ്ണാ ഗുരുവായൂരപ്പാ
കണ്ണീര്‍ക്കടലില്‍ നിന്നും നീയെന്നെ കരകേറ്റീടേണം

മധുരമീനാക്ഷി മധുരമീനാക്ഷി
മംഗളാംബികേ കനിയുക കനിയുക മായേ മഹാമായേ
തൊഴുകൈക്കുമ്പിളില്‍ നിന്‍ കൃപാമൃതം
തരുമാറാകേണം

ശരവണഭഗവാനേ ശരവണഭഗവാനേ
ശരണം ശരണം പഴനിലിലരുളും
ഗിരിജാ നന്ദനനേ
മിഴിനീരാണെന്‍ കാവടി നിറയെ പനിനീരല്ലല്ലോ

കാശിവിശ്വനാഥാ കാശിവിശ്വനാഥാ
അഭയം നല്‍കണം ഒരുവരമരുളേണം
ആശ്രിതവത്സലനേ
മനഃശാന്തി തരൂ മനഃശാന്തിതരൂ

ശിവശംഭോ ശിവശംഭോ............

kṛṣṇā kṛṣṇā guruvāyūrappā
karuṇasĕy‌vānĕndu tāmasaṁ kṛṣṇā guruvāyūrappā
kaṇṇīrkkaḍalil ninnuṁ nīyĕnnĕ karageṭrīḍeṇaṁ

madhuramīnākṣi madhuramīnākṣi
maṁgaḽāṁbige kaniyuga kaniyuga māye mahāmāye
tŏḻugaikkumbiḽil nin kṛpāmṛtaṁ
tarumāṟāgeṇaṁ

śaravaṇabhagavāne śaravaṇabhagavāne
śaraṇaṁ śaraṇaṁ paḻanililaruḽuṁ
girijā nandanane
miḻinīrāṇĕn kāvaḍi niṟayĕ paninīrallallo

kāśiviśvanāthā kāśiviśvanāthā
abhayaṁ nalgaṇaṁ ŏruvaramaruḽeṇaṁ
āśridavatsalane
manaḥśāndi tarū manaḥśāndidarū

śivaśaṁbho śivaśaṁbho............