ക്രിസ്‌തുമസ് പുഷ്പം വിടർന്നു
ക്രിസ്തുമസ്പുഷ്പം വിടർന്നു.....
ക്രിസ്തുമസ്പുഷ്പം വിടർന്നു ഒരു
സ്വപ്നം കൂടിയുണർന്നു
(ക്രിസ്തുമസ്പുഷ്പം....)
പുലർക്കാലവന്ദനം പുതിയ കിനാവേ
വാ വാ
(പുലർക്കാലവന്ദനം......)
ഹാപ്പി ന്യൂ ഇയർ വെരി ഹാപ്പി ന്യൂ ഇയർ
പ്രേമസുരഭില യുവഹൃദയം നവ
മോഹമഞ്ജരി അണിയട്ടെ
ലലലലാ...ലലലല....ലലല്ലലലാ...
(പ്രേമസുരഭില....)
ഗാനഗംഗകൾ ഒഴുകട്ടെ
അനുരാഗമുകുളങ്ങൾ വിരിയട്ടെ
ക്രിസ്തുമസ്പുഷ്പം വിടർന്നു ഒരു
സ്വപ്നം കൂടിയുണർന്നു
ഹാപ്പി ന്യൂ ഇയർ വെരി ഹാപ്പി ന്യൂ ഇയർ
നാം വിടർത്തുമീ മന്ദഹാസം നാളെ
സ്നേഹപൗർണ്ണമിയായ് വളരും
ലലലലാ...ലലലല....ലലല്ലലലാ...
(നാം വിടർത്തുമീ......)
നാം മുഴക്കുമീ കയ്യടികൾ...
നാം മുഴക്കുമീ കയ്യടികൾ
നല്ല നാളെതന്‍ നാദമായ് വളരും
ഹാപ്പി ന്യൂ ഇയർ വെരി ഹാപ്പി ന്യൂ ഇയർ
kristumaspuṣpaṁ viḍarnnu.....
kristumaspuṣpaṁ viḍarnnu ŏru
svapnaṁ kūḍiyuṇarnnu
(kristumaspuṣpaṁ....)
pularkkālavandanaṁ pudiya kināve
vā vā
(pularkkālavandanaṁ......)
hāppi nyū iyar vĕri hāppi nyū iyar
premasurabhila yuvahṛdayaṁ nava
mohamañjari aṇiyaṭṭĕ
lalalalā...lalalala....lalallalalā...
(premasurabhila....)
gānagaṁgagaḽ ŏḻugaṭṭĕ
anurāgamuguḽaṅṅaḽ viriyaṭṭĕ
kristumaspuṣpaṁ viḍarnnu ŏru
svapnaṁ kūḍiyuṇarnnu
hāppi nyū iyar vĕri hāppi nyū iyar
nāṁ viḍarttumī mandahāsaṁ nāḽĕ
snehabaurṇṇamiyāy vaḽaruṁ
lalalalā...lalalala....lalallalalā...
(nāṁ viḍarttumī......)
nāṁ muḻakkumī kayyaḍigaḽ...
nāṁ muḻakkumī kayyaḍigaḽ
nalla nāḽĕdan nādamāy vaḽaruṁ
hāppi nyū iyar vĕri hāppi nyū iyar