Title (Indic)മഞ്ജു പീതാംബര WorkKrishna Thulasi Year1979 LanguageMalayalam Credits Role Artist Music MS Baburaj Performer Vani Jairam Writer NS Kumar LyricsMalayalamമഞ്ജുപീതാംബര മഞ്ജുളരൂപാ മുരളീമോഹനാ മണിവര്‍ണ്ണാ അഞ്ജലികൂപ്പുമീ കൈകളില്‍ പകരൂ നിന് കരുണാമൃത തീര്‍ഥജലം മാനസദേവാനിന് അര്ച്ചനക്കാശിക്കും കൃഷ്ണതുളസിക്കതിരാണുഞാന് ഈവഴിപാറിയ ശലഭങ്ങളെന് മിഴിക്കനവുകള് കണ്ടില്ല വിടരും ചൊടിയിലെ രാഗപരാഗം മധുപന് നുകര്‍ന്നില്ല മഞ്ജുപീതാംബര........... ഏതോകോവിലില് ഏതോ ദേവനില്‍ അര്ച്ചനചെയ്യുവാനായി മാമകാശാ മോഹദളങ്ങള് എത്രകനവുകള് നെയ്തുകണ്ണാ എത്രവസന്തങ്ങള്‍ കാത്തു മഞ്ജുപീതാംബര...... Englishmañjubīdāṁbara mañjuḽarūbā muraḽīmohanā maṇivarṇṇā añjaligūppumī kaigaḽil pagarū nin karuṇāmṛta tīrdhajalaṁ mānasadevānin arscanakkāśikkuṁ kṛṣṇaduḽasikkadirāṇuñān īvaḻibāṟiya śalabhaṅṅaḽĕn miḻikkanavugaḽ kaṇḍilla viḍaruṁ sŏḍiyilĕ rāgabarāgaṁ madhuban nugarnnilla mañjubīdāṁbara........... edogovilil edo devanil arscanasĕyyuvānāyi māmagāśā mohadaḽaṅṅaḽ ĕtraganavugaḽ nĕydugaṇṇā ĕtravasandaṅṅaḽ kāttu mañjubīdāṁbara......