You are here

Trssivaberoore

Title (Indic)
തൃശ്ശിവപേരൂരെ
Work
Year
Language
Credits
Role Artist
Music Shyam
Performer Jaseentha
P Jayachandran
Writer Onakkoor Radhakrishnan

Lyrics

Malayalam

തൃശ്ശിവപേരൂരേ പൂരം കണ്ടൂ
തിരുവാണിക്കാവിലെ വേലകണ്ടൂ
ആഹാ പൂരം കണ്ടു ആഹാ വേലകണ്ടൂ
ആഹാ പൂരം കണ്ടു വേലകണ്ടൂ കണ്ടൂ കണ്ടൂ

കായംകുളങ്ങരെ തൈപ്പൂയം കാണണം
കൊടകരഷഷ്ഠിക്കും കൊണ്ടുപോണം എന്നെ
കൊടകരഷഷ്ഠിക്കും കൊണ്ടുപോണം
കായംകുളങ്ങര തൈപ്പൂയം കാണാന്‍
തരുണീമണിയെ ഞാന്‍ കൊണ്ടുപോകും
കൊടക്കടുക്കനും സിന്ദൂരപ്പൊട്ടുമായ്
കൊടകരഷഷ്ഠിക്കും കൊണ്ടുപോകും

പാര്‍മേക്കാവ് ഭഗവതിക്ക് നിറപറയും നിലവിളക്കും
മല്ലിശ്ശേരി ഭഗവതിക്ക് ചുറ്റുവിളക്കും നിറമാല
ഭവതീ നീ പത്നിയായ് വരുവാനായ്
പണ്ടേ വഴിപാട് ഞാന്‍ കഴിച്ചു

പാരിജാതം പൂത്തു പവിഴമല്ലിപൂത്തു
പതിവ്രതയാമെന്‍ പ്രാണസഖിയുടെ.. ആ...
പവിഴമുത്തു വിരിഞ്ഞില്ല
എന്തേ പവിഴമുത്തു വിരിഞ്ഞില്ല
തൃശ്ശിവപേരൂരെ................

English

tṛśśivaberūre pūraṁ kaṇḍū
tiruvāṇikkāvilĕ velagaṇḍū
āhā pūraṁ kaṇḍu āhā velagaṇḍū
āhā pūraṁ kaṇḍu velagaṇḍū kaṇḍū kaṇḍū

kāyaṁkuḽaṅṅarĕ taippūyaṁ kāṇaṇaṁ
kŏḍagaraṣaṣṭhikkuṁ kŏṇḍuboṇaṁ ĕnnĕ
kŏḍagaraṣaṣṭhikkuṁ kŏṇḍuboṇaṁ
kāyaṁkuḽaṅṅara taippūyaṁ kāṇān
taruṇīmaṇiyĕ ñān kŏṇḍuboguṁ
kŏḍakkaḍukkanuṁ sindūrappŏṭṭumāy
kŏḍagaraṣaṣṭhikkuṁ kŏṇḍuboguṁ

pārmekkāv bhagavadikk niṟabaṟayuṁ nilaviḽakkuṁ
malliśśeri bhagavadikk suṭruviḽakkuṁ niṟamāla
bhavadī nī patniyāy varuvānāy
paṇḍe vaḻibāṭ ñān kaḻiccu

pārijādaṁ pūttu paviḻamallibūttu
padivradayāmĕn prāṇasakhiyuḍĕ.. ā...
paviḻamuttu viriññilla
ĕnde paviḻamuttu viriññilla
tṛśśivaberūrĕ................

Lyrics search