കൊട്ടാരം ഇല്ലാത്ത തമ്പുരാട്ടി നിന്റെ
വട്ടമുഖത്തിന്റെ തിരുമുറ്റത്ത്
മുല്ലപൂത്തു കുടവിരിഞ്ഞെ ഹോയ്
മുല്ലപൂത്തു മുത്തുക്കുടവിരിഞ്ഞെ
സരിഗമപ ഗമപ പധനിധപ
പധസധപ ധപമ ഗമരിഗപ
ആ പൂവിന്‍ തേനുണ്ടാടാന്‍
അടിയനൊരു വണ്ടായീ വരിവണ്ടായി
ആമണത്തില്‍ കുളിച്ചുകേറാന്‍ അടിയനൊരു കാറ്റായി
താളത്തില്‍ മേളത്തില്‍ ഓളമായെത്തി
ഗാനത്തിന്‍ മഞ്ചത്തില്‍ നിന്നെയിരുത്തി
സരിഗമപ ഗമപ പധനിധപ
പധസധപ ധപമ ഗമരിഗപ
ആപൂവിന്‍ നിറം കവരാന്‍
ആശപൂനിലാവായി തേന്‍ നിലാവായി
ആ കുളിരായ് കുതിര്‍ന്നുനില്‍ക്കാന്‍
മനസ്സു മഞ്ഞിന്നലയായി
തീരാത്ത മോഹത്തിന്‍ തോരണം ചാര്‍ത്തി
തോരാത്ത പൂമാരി നിന്നെ തളര്‍ത്തി
സരിഗമപ ഗമപ പധനിധപ
പധസധപ ധപമ ഗമരിഗപ
kŏṭṭāraṁ illātta tamburāṭṭi ninṟĕ
vaṭṭamukhattinṟĕ tirumuṭratt
mullabūttu kuḍaviriññĕ hoy
mullabūttu muttukkuḍaviriññĕ
sarigamaba gamaba padhanidhaba
padhasadhaba dhabama gamarigaba
ā pūvin denuṇḍāḍān
aḍiyanŏru vaṇḍāyī varivaṇḍāyi
āmaṇattil kuḽiccugeṟān aḍiyanŏru kāṭrāyi
tāḽattil meḽattil oḽamāyĕtti
gānattin mañjattil ninnĕyirutti
sarigamaba gamaba padhanidhaba
padhasadhaba dhabama gamarigaba
ābūvin niṟaṁ kavarān
āśabūnilāvāyi ten nilāvāyi
ā kuḽirāy kudirnnunilkkān
manassu maññinnalayāyi
tīrātta mohattin doraṇaṁ sārtti
torātta pūmāri ninnĕ taḽartti
sarigamaba gamaba padhanidhaba
padhasadhaba dhabama gamarigaba