Koodiyaattam kaanaan

കൂടിയാട്ടം കാണാൻ
Year
Language

കൂടിയാട്ടം കാണാന്‍ കൂത്തമ്പലത്തില്‍
കൂനിക്കൂടിയിരിക്കാലോ
കുവലയമിഴിവന്നോളൂ എന്റെ കൂടെത്തന്നെ പോന്നോളു
എന്തൂട്ടണ് കളി എന്തൂട്ടണ്?
ദൂതണ് കൃഷ്ണ ദൂതണ്!ദൂതണ് കൃഷ്ണ ദൂതണ്!

കണ്ടിരിക്കണ നേരം മൂപ്പര് എന്നെ നോക്കിയിരുന്നാലോ?
ഹ് മ്.. നോക്കിയികിക്ക്യേ? മൂപ്പര് എന്തൂട്ട് നോക്കാന്‍?
കണ്ടിരിക്കണ നേരം മൂപ്പര് എന്നെ നോക്കിയിരുന്നാലോ?
ഇരിങ്ങാലക്കുട കൂടല്‍മാണിക്യ വിളക്കും തോല്‍ക്കും നിന്‍ കണ്ണ്
എന്തൂട്ടണ്? എന്നാല്‍ എന്തൂട്ടണ്?
ക്നാവണ് അത് ക്നാവണ്!ക്നാവണ് അത് ക്നാവണ്!
അതേ ഒരു ക്നാവണ്!
ഹോ....
കൂടിയാട്ടം.............

വയസ്സന്‍ ചാക്യാരിടക്കെങ്ങാന്‍നമ്മെ വ്യംഗ്യം കൊണ്ടു ചതിച്ചാലോ?
ഹ് മ്....... ചതിക്യേ? എന്തൂട്ട് ചതി?
ഉറങ്ങുംമ്മട്ടില്‍ നീ കണ്ണും മൂടണം ഒപ്പോളാകും നീയപ്പോള്‍
എന്തൂട്ടണ് അര്‍ഥം എന്തൂട്ടണ്?
ട്രിക്കണ് അത് ട്രിക്കണ്...
അതേ ഒരു ട്രിക്കണ്!
ഹോ....
കൂടിയാട്ടം............

kūḍiyāṭṭaṁ kāṇān kūttambalattil
kūnikkūḍiyirikkālo
kuvalayamiḻivannoḽū ĕnṟĕ kūḍĕttannĕ ponnoḽu
ĕndūṭṭaṇ kaḽi ĕndūṭṭaṇ?
dūdaṇ kṛṣṇa dūdaṇ!dūdaṇ kṛṣṇa dūdaṇ!

kaṇḍirikkaṇa neraṁ mūppar ĕnnĕ nokkiyirunnālo?
h m.. nokkiyigikkye? mūppar ĕndūṭṭ nokkān?
kaṇḍirikkaṇa neraṁ mūppar ĕnnĕ nokkiyirunnālo?
iriṅṅālakkuḍa kūḍalmāṇikya viḽakkuṁ tolkkuṁ nin kaṇṇ
ĕndūṭṭaṇ? ĕnnāl ĕndūṭṭaṇ?
knāvaṇ at knāvaṇ!knāvaṇ at knāvaṇ!
ade ŏru knāvaṇ!
ho....
kūḍiyāṭṭaṁ.............

vayassan sākyāriḍakkĕṅṅānnammĕ vyaṁgyaṁ kŏṇḍu sadiccālo?
h m....... sadikye? ĕndūṭṭ sadi?
uṟaṅṅuṁmmaṭṭil nī kaṇṇuṁ mūḍaṇaṁ ŏppoḽāguṁ nīyappoḽ
ĕndūṭṭaṇ ardhaṁ ĕndūṭṭaṇ?
ṭrikkaṇ at ṭrikkaṇ...
ade ŏru ṭrikkaṇ!
ho....
kūḍiyāṭṭaṁ............