Konyajikkonyaji

കൊഞ്ചിക്കൊഞ്ചി
Year
Language

കൊഞ്ചി കൊഞ്ചി മൊഴിഞ്ഞതും‍ കാറ്റായിരുന്നൂ
കാതോരം കവിളോരം, കാതോരം കവിളോരം
നൂറുനൂറായിരം പവിഴം പൊഴിഞ്ഞു...

(കൊഞ്ചി)

ഏതോ....
ഏതോ മാസ്‌മരലഹരിയിലെന്നിലെ
ഞാനെന്ന ഭാവമുണര്‍ന്നൂ...
ഉണരൂ..... ഉണരൂ.....
ആ ഭാവഗാനകല്ലോലിനീമാലയില്‍
ആത്‌മദാഹങ്ങളേ പോരൂ....
ഇതുവരെ കാണാത്ത ഇന്ദ്രിയാനന്ദമായ്
ഇതിലേ ഇതിലേ പോരൂ...

(കൊഞ്ചി)

ഏതോ.....
ഏതോ മാദകരാവുകളുള്ളിലെ
പൂവാങ്കുരുന്നില നുള്ളി - ഉണരൂ... ഉണരൂ...
രാസോത്സവങ്ങളെന്‍ ശയ്യാതലങ്ങളില്‍
യാമിനീ കേളികളാടീ.....
ഒരു വെറും പെണ്ണായി ഇന്നുമെന്‍ നെഞ്ചിലെ
കിളിയേ കിളിയേ കേഴൂ.....

(കൊഞ്ചി)

kŏñji kŏñji mŏḻiññaduṁ kāṭrāyirunnū
kādoraṁ kaviḽoraṁ, kādoraṁ kaviḽoraṁ
nūṟunūṟāyiraṁ paviḻaṁ pŏḻiññu...

(kŏñji)

edo....
edo mās‌maralahariyilĕnnilĕ
ñānĕnna bhāvamuṇarnnū...
uṇarū..... uṇarū.....
ā bhāvagānagallolinīmālayil
āt‌madāhaṅṅaḽe porū....
iduvarĕ kāṇātta indriyānandamāy
idile idile porū...

(kŏñji)

edo.....
edo mādagarāvugaḽuḽḽilĕ
pūvāṅgurunnila nuḽḽi - uṇarū... uṇarū...
rāsotsavaṅṅaḽĕn śayyādalaṅṅaḽil
yāminī keḽigaḽāḍī.....
ŏru vĕṟuṁ pĕṇṇāyi innumĕn nĕñjilĕ
kiḽiye kiḽiye keḻū.....

(kŏñji)