Konyaji ninna panyajamiyo

കൊഞ്ചി നിന്ന പഞ്ചമിയോ
Year
Language

കൊഞ്ചിനിന്ന പഞ്ചമിയോ?
കോമളമാം പുഞ്ച്രിയോ?
കൊന്നപ്പൂക്കണിയോ മുന്നില്‍
ചിരിയുണര്‍ത്തി വാ
അരികിലൊഴുകിവാ

വെണ്ണിലാവുപോല്‍ രാവില്വന്നു നീ
രാഗലോലയായ് ലഹരിയിലലിയാന്‍
മലര്‍നികുഞ്ജമേ നിന്നെ ഓമനിപ്പു ഞാന്‍

ആ....
കണിപ്പൂവു പോല്‍ കണ്ടുനിന്നെ ഞാന്‍
മോഹമുഗ്ധയായ് മിഴികളിലലിയാന്‍
കുളിര്‍വസന്തമേ നിന്നെ സ്വയമറിഞ്ഞു ഞാന്‍
കൊഞ്ചിനിന്ന പഞ്ചമിയോ?
കോമളമാം പുഞ്ച്രിയോ?
കൊന്നപ്പൂക്കണിയോ മുന്നില്‍
ചിരിയുണര്‍ത്തി വാ
അരികിലൊഴുകിവാ

kŏñjininna pañjamiyo?
komaḽamāṁ puñjriyo?
kŏnnappūkkaṇiyo munnil
siriyuṇartti vā
arigilŏḻugivā

vĕṇṇilāvubol rāvilvannu nī
rāgalolayāy lahariyilaliyān
malarniguñjame ninnĕ omanippu ñān

ā....
kaṇippūvu pol kaṇḍuninnĕ ñān
mohamugdhayāy miḻigaḽilaliyān
kuḽirvasandame ninnĕ svayamaṟiññu ñān
kŏñjininna pañjamiyo?
komaḽamāṁ puñjriyo?
kŏnnappūkkaṇiyo munnil
siriyuṇartti vā
arigilŏḻugivā