Kombedu kulaledu

കൊമ്പെടു കുഴലെടു
Work
Year
Language

കൊമ്പെട് കുഴലെട് മാളോരേ
ഇനി തണ്ടെട് തടയെട് മേലോരേ
തുടിതുടിയിളകണ് വെള്ളം
ഇനി തിരകളിലുണരണ ഉള്ളം
കൈലാസം ഇനി കൈലാസം
ഈ വർണ്ണലോകമൊരു കൈലാസം
തുടികളിൽ.. തിരകളിൽ...
തുടികളിൽ വെൺതിരകളിൽ
പൊൻ ഉടവാൾമുനയാൽ ഉലകിൽ നിറയണ-
തിന്ദ്രമേഘവർഷം
ഹേയ് താളമേളഘോഷം..

തട്ടിത്തുളുമ്പി മുട്ടിക്കലമ്പി വെട്ടിത്തിളങ്ങി വന്നേ
പലതുള്ളിയില്‍ മണ്ണിതിലിന്നു തെളിഞ്ഞേ കുടിവെള്ളാട്ടം
മണിമേഘക്കുടമിന്നമൃതമൃതായിരമൊഴിയുന്നേ
നിറമാരിക്കാവടി തകൃതകൃതമൃതു പൊഴിയ്ക്കുന്നേ
കുളിരാംകുളിരില്‍ തെളിനീര്‍ക്കനവില്‍
ഒരു മംഗളമദ്ദളതകിലടി തുടരവേ
അലകളിലിലകളില്‍ അരുളിമതഴുകിയ പുലരിയില്‍
അലിയുമൊരിരുരുളലയകലേ..
ഹൊയ് ഹൊയ് ഹൊയ് ഹൊയ്

പൊന്നില്‍ത്തിളങ്ങി മിന്നിക്കുണുങ്ങി
കന്നിക്കിനാക്കള്‍ പാടി
ഒരു രാക്കിളിവീണയില്‍ ആ കിളിപാടി കോലകളിവട്ടം
ആ കാണും മലയുടെ മേലേ മഴവില്‍‍ പൂപ്പന്തല്‍
ഈ കാണും കരയുടെ അഴകില്‍ മുത്തണിമുത്താട്ടം
അടവോടടവില്‍ തിരുവാള്‍മുനയില്‍
ഹരി തജണു ത ധിമി ധിമിലകളിളകി
പടനിലമിടയണ പടവുകള്‍ കയറിയും
ഇടയിടെ അടിതട തടവിയും ഉയരേ
ഹൊയ് ഹൊയ് ഹൊയ് ഹൊയ് �

kŏmbĕṭ kuḻalĕṭ māḽore
ini taṇḍĕṭ taḍayĕṭ melore
tuḍiduḍiyiḽagaṇ vĕḽḽaṁ
ini tiragaḽiluṇaraṇa uḽḽaṁ
kailāsaṁ ini kailāsaṁ
ī varṇṇalogamŏru kailāsaṁ
tuḍigaḽil.. tiragaḽil...
tuḍigaḽil vĕṇdiragaḽil
pŏn uḍavāḽmunayāl ulagil niṟayaṇa-
tindrameghavarṣaṁ
hey tāḽameḽaghoṣaṁ..

taṭṭittuḽumbi muṭṭikkalambi vĕṭṭittiḽaṅṅi vanne
paladuḽḽiyil maṇṇidilinnu tĕḽiññe kuḍivĕḽḽāṭṭaṁ
maṇimeghakkuḍaminnamṛtamṛtāyiramŏḻiyunne
niṟamārikkāvaḍi takṛtakṛtamṛtu pŏḻiykkunne
kuḽirāṁkuḽiril tĕḽinīrkkanavil
ŏru maṁgaḽamaddaḽadagilaḍi tuḍarave
alagaḽililagaḽil aruḽimadaḻugiya pulariyil
aliyumŏriruruḽalayagale..
hŏy hŏy hŏy hŏy

pŏnnilttiḽaṅṅi minnikkuṇuṅṅi
kannikkinākkaḽ pāḍi
ŏru rākkiḽivīṇayil ā kiḽibāḍi kolagaḽivaṭṭaṁ
ā kāṇuṁ malayuḍĕ mele maḻavil pūppandal
ī kāṇuṁ karayuḍĕ aḻagil muttaṇimuttāṭṭaṁ
aḍavoḍaḍavil tiruvāḽmunayil
hari tajaṇu ta dhimi dhimilagaḽiḽagi
paḍanilamiḍayaṇa paḍavugaḽ kayaṟiyuṁ
iḍayiḍĕ aḍidaḍa taḍaviyuṁ uyare
hŏy hŏy hŏy hŏy �