Kodunnallooramme

കൊടുങ്ങല്ലൂരമ്മേ
Work
Year
Language

ദേവ്യേയ് ശരണം ശരണമെന്റമ്മേ
ദേവ്യേയ് ശരണം ശരണമെന്റമ്മോ

താനാരോ തന്നാരോ
തന താനാരോ തന്നാരോ
താനാരോ തന്നാരോ
തന താനാരോ തന്നാരോ
താനാരോ തക്കം തെന്തിന്നാരോ

കൊടുങ്ങല്ലൂരമ്മേ വരമരുള്
പള്ളിവാള്‍ത്തുമ്പുകളില്‍ തുടിയുണര്
നിണമണിയും തിരുനെറ്റിക്കുറിയണിയ്
വെള്ളിമണിച്ചിലമ്പുകളില്‍ നടയുറയ്
(താനാരോ)

മലമടക്ക് താണ്ടിവന്നു മനമടക്കി നോമ്പെടുത്ത്
തനതിനതിനതിനതിന തനതിനതിന തന്നാന
മലമടക്ക് താണ്ടിവന്നു മനമടക്കി നോമ്പെടുത്തു
നെഞ്ചുടുക്കു കൊട്ടിയാടി കാവുതീണ്ടുവാന്‍ വരുന്നു
തനതിനതിനതിനതിന തനതിനതിന തന്നാന
നെഞ്ചുടുക്കു കൊട്ടിയാടി കാവുതീണ്ടുവാന്‍ വരുന്നു
വരദേ ശുഭതേ ജയതേ ശക്തിരൂപിണീ
(താനാരോ)

കുരുതിനൃത്തമാടുമമ്മ പള്ളിമാടമേറുമമ്മ
തിന്തിനോ തിമിതിനോ തക തിന്തിനോ തക തിമിതിനോ
കുരുതിനൃത്തമാടുമമ്മ പള്ളിമാടമേറുമമ്മ
തറകളേറിയെത്തുമമ്മ കളമടക്കിവാഴുമമ്മ
തിന്തിനോ തിമിതിനോ തക തിന്തിനോ തക തിമിതിനോ
തറകളേറിയെത്തുമമ്മ കളമടക്കിവാഴുമമ്മ
ചാന്തും മഞ്ഞള്‍പ്പൊടിയും മെയ്യിലാടണേ
(താനാരോ)

devyey śaraṇaṁ śaraṇamĕnṟamme
devyey śaraṇaṁ śaraṇamĕnṟammo

tānāro tannāro
tana tānāro tannāro
tānāro tannāro
tana tānāro tannāro
tānāro takkaṁ tĕndinnāro

kŏḍuṅṅallūramme varamaruḽ
paḽḽivāḽttumbugaḽil tuḍiyuṇar
niṇamaṇiyuṁ tirunĕṭrikkuṟiyaṇiy
vĕḽḽimaṇiccilambugaḽil naḍayuṟay
(tānāro)

malamaḍakk tāṇḍivannu manamaḍakki nombĕḍutt
tanadinadinadinadina tanadinadina tannāna
malamaḍakk tāṇḍivannu manamaḍakki nombĕḍuttu
nĕñjuḍukku kŏṭṭiyāḍi kāvudīṇḍuvān varunnu
tanadinadinadinadina tanadinadina tannāna
nĕñjuḍukku kŏṭṭiyāḍi kāvudīṇḍuvān varunnu
varade śubhade jayade śaktirūbiṇī
(tānāro)

kurudinṛttamāḍumamma paḽḽimāḍameṟumamma
tindino timidino taga tindino taga timidino
kurudinṛttamāḍumamma paḽḽimāḍameṟumamma
taṟagaḽeṟiyĕttumamma kaḽamaḍakkivāḻumamma
tindino timidino taga tindino taga timidino
taṟagaḽeṟiyĕttumamma kaḽamaḍakkivāḻumamma
sānduṁ maññaḽppŏḍiyuṁ mĕyyilāḍaṇe
(tānāro)